സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി നവ്യ നായർ; വിഡിയോ
നടി നവ്യ നായരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ആർ.എന്‍. രാഖിയാണ് സ്റ്റൈലിസ്റ്റ്. മെയ്ക്കപ്പ് സിജൻ. ഫോട്ടോഷൂട്ടിൽ അതിസുന്ദരിയായി നവ്യ പ്രത്യക്ഷപ്പെടുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമാണ് നവ്യ. തന്റെ വിശേഷങ്ങളും ഫിറ്റനസ് വിഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വി.കെ.

നടി നവ്യ നായരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ആർ.എന്‍. രാഖിയാണ് സ്റ്റൈലിസ്റ്റ്. മെയ്ക്കപ്പ് സിജൻ. ഫോട്ടോഷൂട്ടിൽ അതിസുന്ദരിയായി നവ്യ പ്രത്യക്ഷപ്പെടുന്നു.
സമൂഹമാധ്യമങ്ങളിൽ സജീവമാണ് നവ്യ. തന്റെ വിശേഷങ്ങളും ഫിറ്റനസ് വിഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയിലൂടെ നവ്യ അഭിനയരംഗത്ത് തിരിച്ചുവരവ് നടത്തിയിരുന്നു.
ചിത്രത്തിലെ നവ്യയുടെ അഭിനയം ദേശീയ തലത്തിൽ വരെ ശ്രദ്ധപിടിച്ചുപറ്റി.