ആർആർആർ വിഎഫ്എക്സിനു പിന്നിലെ കൈകൾ ഇവരുടേത്
രാജമൗലിയുടെ ആര്‍ആർആർ സിനിമയിലെ വിഷ്വൽ എഫക്ട്സ് പ്രേഷകർ ഒരിക്കലും മറക്കാൻ ഇടയില്ല. ഭീമായി വേഷമിട്ട ജൂനിയർ എൻടിആർ, ബ്രിട്ടിഷ് ആസ്ഥാനത്തേക്ക് വന്യമൃഗങ്ങളെ കൊണ്ടുവരുന്ന രംഗം തിയറ്ററുകളിൽ വലിയ ആവേശമാണ് പ്രേക്ഷകന് സമ്മാനിച്ചത്. ഒരു വന്യമൃഗത്തെപ്പോലും ഉപയോഗിക്കാതെ അതിനൂതന സാങ്കേതിക വൈദഗ്ധ്യത്തോടെ ലോകത്തെ

രാജമൗലിയുടെ ആര്‍ആർആർ സിനിമയിലെ വിഷ്വൽ എഫക്ട്സ് പ്രേഷകർ ഒരിക്കലും മറക്കാൻ ഇടയില്ല. ഭീമായി വേഷമിട്ട ജൂനിയർ എൻടിആർ, ബ്രിട്ടിഷ് ആസ്ഥാനത്തേക്ക് വന്യമൃഗങ്ങളെ കൊണ്ടുവരുന്ന രംഗം തിയറ്ററുകളിൽ വലിയ ആവേശമാണ് പ്രേക്ഷകന് സമ്മാനിച്ചത്. ഒരു വന്യമൃഗത്തെപ്പോലും ഉപയോഗിക്കാതെ അതിനൂതന സാങ്കേതിക വൈദഗ്ധ്യത്തോടെ ലോകത്തെ മികച്ച വിഎഫ്എക്സ് – അനിമേഷൻ പ്രൊഫഷനൽസിന്റെ സഹായത്തോടെ റിഡിഫൈൻ എന്ന വിഷ്വൽ എഫകട്സ്– അനിമേഷൻ കമ്പനിയിലെ വിദഗ്ധരാണ് ഈ രംഗം നിർമിച്ചിരിക്കുന്നത്.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന DNEG എന്ന അനിമേഷൻ – വിഷ്വൽ എഫക്ട്സ് സ്ഥാപനത്തിനെ്റ ഭാഗമായ റിഡിഫൈൻ 2019 ലാണ് തുടക്കം കുറിക്കുന്നത്. വിഷ്വൽ എഫക്ട്സ് ഓസ്കർ അവാർഡുകൾ നേടിയിട്ടുളള സ്ഥാപനമാണ് DNEG. ആർആർആർ ചിത്രത്തിന് പുറമേ ബ്രഹ്മാസ്ത്ര, 83, ദ് വൈറ്റ് ടൈഗർ തുടങ്ങിയ നിരവധി ഇന്ത്യൻ പ്രൊജക്ടുകളും. കുങ് ഫ്യൂരി 2, ഹാലോ, ദ് അൺഡൂയിങ് , ഓൾദ് ഓഡ് നൈവ്സ് എന്നീ ഹോളിവുഡ് ചിത്രങ്ങൾക്കുവേണ്ടിയും അനിമേഷൻ–വിഎഫക്ട്സ് നിർവഹിച്ചിട്ടുണ്ട്.
ഇന്ത്യയിൽ മുംബൈ, ബെംഗളൂരു, പുനൈ, ഹൈദരബാദ്, കൊൽക്കത്ത എന്നീ കേന്ദ്രങ്ങൾക്കു പുറമേ ആദ്യമായി കേരളത്തിൽ തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തനം ആരംഭിച്ചു. വിഎഫ്എക്സിനു പുറമേ സിജി അനിമേഷൻ ചിത്രങ്ങളും സീരിസുകളും നിർമിക്കുന്ന ഒരു വിഭാഗവും റിഡിഫൈനിന് ഉണ്ട്