ഹോട്ട് പ്രേതമായി സണ്ണി ലിയോണി; ഓ മൈ ഗോസ്റ്റ് ടീസർ
സണ്ണി ലിയോണി പ്രധാന വേഷത്തിലെത്തുന്ന തമിഴ് ഹൊറർ കോമഡി ചിത്രം ഓ മൈ ഗോസ്റ്റ് ടീസർ എത്തി. ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും ചൂടൻ പ്രേതം എന്ന വിശേഷണത്തോടെയാണ് സണ്ണിയെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആർ. യുവൻ ആണ് തിരക്കഥയും സംവിധാനവും. യോഗി ബാബു, സതീഷ്, രമേഷ് തിലക് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംഗീതം

സണ്ണി ലിയോണി പ്രധാന വേഷത്തിലെത്തുന്ന തമിഴ് ഹൊറർ കോമഡി ചിത്രം ഓ മൈ ഗോസ്റ്റ് ടീസർ എത്തി. ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും ചൂടൻ പ്രേതം എന്ന വിശേഷണത്തോടെയാണ് സണ്ണിയെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആർ. യുവൻ ആണ് തിരക്കഥയും സംവിധാനവും. യോഗി ബാബു, സതീഷ്, രമേഷ് തിലക് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
സംഗീതം ജാവേദ് റിയാസ്. ഛായാഗ്രഹണം ദീപക് ഡി. മേനോൻ. സംഘട്ടനം ഗില്ലി ശേഖർ.