ഗൈനക്കോളജിയിലെ ഏക പുരുഷ വിദ്യാർഥി; ഡോക്ടര്‍ ജി ട്രെയിലർ
അനുരാഗ് കശ്യപിന്റെ സഹോദരിയായ അനുഭൂതി കശ്യപ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഡോക്ടര്‍ ജി. മെഡിക്കല്‍ ഡ്രാമാ ചിത്രമായ ഡോക്ടര്‍ ജിയില്‍ ആയുഷ്മാന്‍ ഖുറാന, രാകുല്‍ പ്രീത് സിങ്, ഷെഫാലി ഷാ, ഷീബ ഛദ്ദ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഭോപ്പാലിലെ ഒരു മെഡിക്കല്‍ കോളജ് ക്യാംപസ് പശ്ചാത്തലമാക്കി

അനുരാഗ് കശ്യപിന്റെ സഹോദരിയായ അനുഭൂതി കശ്യപ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഡോക്ടര്‍ ജി. മെഡിക്കല്‍ ഡ്രാമാ ചിത്രമായ ഡോക്ടര്‍ ജിയില്‍ ആയുഷ്മാന്‍ ഖുറാന, രാകുല്‍ പ്രീത് സിങ്, ഷെഫാലി ഷാ, ഷീബ ഛദ്ദ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഭോപ്പാലിലെ ഒരു മെഡിക്കല്‍ കോളജ് ക്യാംപസ് പശ്ചാത്തലമാക്കി ഒരുക്കുന്ന ഒരു സോഷ്യല്‍ കോമഡി ചിത്രമായിരിക്കും ഡോക്ടര്‍ ജി.
ജംഗ്ലീ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഗൈനക്കോളജി ഡിപ്പാര്‍ട്ട്മെന്റിലെ ഏക പുരുഷ വിദ്യാർഥിയായ ഉദയ് ഗുപ്തയുടെ കഥയാണ് ചിത്രം പറയുന്നത്. ആയുഷ്മാന്‍ ഖുറാന ആണ് ഉദയ് ഗുപ്തയായി വേഷമിടുന്നത്. ഡോ. ഫാത്തിമ ദുഗ്ഗല്‍ എന്ന കഥാപാത്രമായാണ് രാകുല്‍ പ്രീത് ചിത്രത്തിലെത്തുന്നത്. ഡോ. നന്ദിനി ഭാട്ടിയയായി ഷെഫാലി ഷായും വേഷമിടുന്നു.
ഒക്ടോബര്‍ 14നാണ് ചിത്രം റിലീസ് ചെയ്യുക. അനുഭൂതിക്കൊപ്പം സുമിത് സക്സേന, വിശാല്‍ വാഗ്, സൗരഭ് ഭാരത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
അനേക് എന്ന ചിത്രത്തിമാണ് ആയുഷ്മാന്റേതായി അവസാനം റിലീസ് ചെയ്തത്. അനന്യ പാണ്ഡെയ്ക്കൊപ്പമുള്ള ഡ്രീം ഗേള്‍ 2 എന്ന ചിത്രത്തിലും ആയുഷ്മാന്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.