ഷൈൻ ടോം ചാക്കോ, ബിനു പപ്പു, സംവിധായകൻ എം.എ. നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടനും സംവിധായകനുമായ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിക്കുന്ന "ഭാരത സർക്കസ്" ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷൈൻ ടോം ചാക്കോ, ബിനു പപ്പു, സംവിധായകൻ എം.എ. നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടനും സംവിധായകനുമായ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിക്കുന്ന "ഭാരത സർക്കസ്" ഒരു പൊളിറ്റിക്കൽ സറ്റെയർ ത്രില്ലർ ആയിട്ട് ആണ് എത്തുന്നത്. 

ADVERTISEMENT

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മുഹാദ്‌ വെമ്പായത്തിന്റേതാണ്. സുധീർ കരമന,ജാഫർ ഇടുക്കി,പ്രജോദ് കലാഭവൻ, സുനിൽ സുഖദ, ജയകൃഷ്ണൻ, പാഷാണം ഷാജി,ആരാധ്യ ആൻ, മേഘാ തോമസ്, ആഭിജ, ദിവ്യാ നായർ, മീരാ നായർ, സരിത കുക്ക, അനു നായർ,ജോളി ചിറയത്ത്, ലാലി പി.എം. തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

ADVERTISEMENT

ക്യാമറ: ബിനു കുര്യൻ, സംഗീതം: ബിജിബാൽ, എഡിറ്റർ: വി.സാജൻ, പ്രൊഡക്‌ഷൻ കണ്ട്രോളർ: ദീപക്ക് പരമേശ്വരൻ, കലാസംവിധാനം: പ്രദീപ്,  മേക്കപ്പ്: റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം: മനോഹർ, സൗണ്ട് ഡിസൈനിങ്: ഡാൻ, കൊ. ഡയറക്ടർ: പ്രകാശ് കെ.മധു, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്: നസീർ കരന്തൂർ, പിആർഒ: എ.എസ്. ദിനേശ്, സ്റ്റിൽ: നിദാദ് കെ.എൻ, പബ്ലിസിറ്റി ഡിസൈൻ: കോളിൻസ് ലിയോഫിൽ, മാർക്കറ്റിങ് പ്ലാൻ: ഒബ്സ്ക്യുറ, പബ്ലിസിറ്റി–മീഡിയ: കണ്ടന്റ് ഫാക്ടറി.