നേരെ വരുന്ന ചില്ലുകുപ്പി, പുറകിൽ സ്ഫോടനം; ഡ്യൂപ്പ് ഇല്ലാതെ മമ്മൂട്ടി
റോഷാക്ക് സിനിമയുടെ ആക്‌ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി മമ്മൂട്ടി എടുത്ത പരിശ്രമത്തിന്റെ തീവ്രത വെളിവാക്കുന്ന വിഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചില്ലു കുപ്പി മമ്മൂട്ടിക്കു നേരെ എറിയുമ്പോൾ കൃത്യമായി അദ്ദേഹം ഒഴിഞ്ഞുമാറുന്നതും പിന്നിൽ സ്ഫോടനം നടക്കുന്നതും വിഡിയോയിൽ കാണാം. ഏറെ സാഹസികത നിറഞ്ഞ

റോഷാക്ക് സിനിമയുടെ ആക്‌ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി മമ്മൂട്ടി എടുത്ത പരിശ്രമത്തിന്റെ തീവ്രത വെളിവാക്കുന്ന വിഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചില്ലു കുപ്പി മമ്മൂട്ടിക്കു നേരെ എറിയുമ്പോൾ കൃത്യമായി അദ്ദേഹം ഒഴിഞ്ഞുമാറുന്നതും പിന്നിൽ സ്ഫോടനം നടക്കുന്നതും വിഡിയോയിൽ കാണാം.
ഏറെ സാഹസികത നിറഞ്ഞ രംഗത്തിൽ ഡ്യൂപ്പിന്റെ സഹായം പോലുമില്ലാതെയാണ് മമ്മൂട്ടി അഭിനയിച്ചത്.