പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകനായ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറിൽ പ്രധാനകഥാപാത്രമായ വരദരാജ മന്നാർ ആയി പൃഥ്വിരാജ് എത്തുന്നു. ചിത്രത്തിലെ പൃഥ്വിയുടെ ഗംഭീര ലുക്കും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രത്യേക പോസ്റ്റർ റിലീസ് ചെയ്തത്. 200

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകനായ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറിൽ പ്രധാനകഥാപാത്രമായ വരദരാജ മന്നാർ ആയി പൃഥ്വിരാജ് എത്തുന്നു. ചിത്രത്തിലെ പൃഥ്വിയുടെ ഗംഭീര ലുക്കും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രത്യേക പോസ്റ്റർ റിലീസ് ചെയ്തത്.

ADVERTISEMENT

200 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ പൃഥ്വി വില്ലൻ കഥാപാത്രത്തെയാണോ അവതരിപ്പിക്കുന്നതെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ശ്രുതി ഹാസനാണ് സലാറിലെ നായിക. ജ​ഗപതി ബാബു, ഈശ്വരി റാവു, മധു ​ഗുരുസ്വാമി എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. 

ADVERTISEMENT

ഭുവൻ ​ഗൗഡ ഛായാ​ഗ്രഹണവും രവി ബസ്രുർ സം​ഗീത സംവിധാനവും നിർവഹിക്കും. കെ.ജി.എഫ് ഒന്നും രണ്ടും ഭാ​ഗങ്ങൾ നിർമിച്ച ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിര​ഗണ്ടൂർ ആണ് സലാറും നിർമിക്കുന്നത്. തെലുങ്കിലും കന്നഡയിലും ഒരേ സമയം ചിത്രീകരിക്കുന്ന ചിത്രം മലയാളം, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യും.