കെഡി ദ് ഡെവിൾ; ധ്രുവ് സർജയുടെ പാൻ ഇന്ത്യൻ ചിത്രം; ടൈറ്റിൽ ടീസർ
ധ്രുവ് സർജ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം റിലീസിനൊരുങ്ങുന്നു. കെഡി ദ് ഡെവിൾ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റ് ടീസർ റിലീസ് ചെയ്തു. സൂപ്പർതാരം മോഹൻലാലിന്റെ ശബ്ദസാന്നിധ്യവും ടീസറിൽ കാണാം. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ധ്രുവ്

ധ്രുവ് സർജ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം റിലീസിനൊരുങ്ങുന്നു. കെഡി ദ് ഡെവിൾ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റ് ടീസർ റിലീസ് ചെയ്തു. സൂപ്പർതാരം മോഹൻലാലിന്റെ ശബ്ദസാന്നിധ്യവും ടീസറിൽ കാണാം. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
ധ്രുവ് സർജയുടെ കരിയറിലെ ഏറ്റവും വലിയ മുതൽമുടക്കുള്ള ചിത്രം നിർമിക്കുന്നത് കെവിഎൻ പ്രൊഡക്‌ഷൻസ് ആണ്. ഷോമാൻ പ്രേം ആണ് സംവിധാനം. സംഗീതം അർജുൻ ജന്യ. ഛായാഗ്രഹണം വില്യം ഡേവിഡ്.