കാർത്തിയുടെ സർദാറിന് കയ്യടി; പ്രേക്ഷക പ്രതികരണം
ദീപാവലി റിലീസ് ആയി എത്തിയ കാർത്തി ചിത്രം സർദാറിന് മികച്ച പ്രതികരണം. ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയത്തിനാണ് കയ്യടിയെന്ന് കണ്ടിറങ്ങുന്നവര്‍ അഭിപ്രായപ്പെടുന്നു. പിഎസ് മിത്രന്‍ ആണ് സർദാർ സംവിധാനം ചെയ്യുന്നത്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിന് യുഎ

ദീപാവലി റിലീസ് ആയി എത്തിയ കാർത്തി ചിത്രം സർദാറിന് മികച്ച പ്രതികരണം. ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയത്തിനാണ് കയ്യടിയെന്ന് കണ്ടിറങ്ങുന്നവര്‍ അഭിപ്രായപ്പെടുന്നു. ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് കാർത്തി എത്തുന്നത്.
പി.എസ്. മിത്രന്‍ ആണ് സർദാർ സംവിധാനം ചെയ്യുന്നത്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ് സി. വില്യംസ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ജി.വി. പ്രകാശ്‍ കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.