‘കിങ് കോലി’; ക്ലൈമാക്സിൽ ത്രില്ലടിച്ച് താരങ്ങളും
പാക്കിസ്ഥാനെതിരായുളള ട്വന്റി20 മത്സരത്തിൽ നെടുംതൂണായി നിന്ന വിരാട് കോലിയെ പ്രശംസിച്ച് മമ്മൂട്ടി, മോഹൻലാൽ അടക്കമുളള താരങ്ങൾ. സമ്പൂർണ്ണ ക്ലാസിക്കിന് സാക്ഷ്യം വഹിച്ചെന്നും തകർപ്പൻ വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങളെന്നുമാണ് മമ്മൂട്ടി കുറിച്ചത്. ഒരു സമ്പൂർണ്ണ ക്ലാസിക്കിന് സാക്ഷ്യം വഹിച്ചു.

പാക്കിസ്ഥാനെതിരായുളള ട്വന്റി20 മത്സരത്തിൽ നെടുംതൂണായി നിന്ന വിരാട് കോലിയെ പ്രശംസിച്ച് മമ്മൂട്ടി, മോഹൻലാൽ അടക്കമുളള താരങ്ങൾ. സമ്പൂർണ്ണ ക്ലാസിക്കിന് സാക്ഷ്യം വഹിച്ചെന്നും തകർപ്പൻ വിജയത്തിന് ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളെന്നുമാണ് മമ്മൂട്ടി കുറിച്ചത്.
ഒരു സമ്പൂർണ്ണ ക്ലാസിക്കിന് സാക്ഷ്യം വഹിച്ചു. മഹാനായ മനുഷ്യനെ ഏറ്റവും മികച്ച രീതിയിൽ കാണുന്നത് എന്തൊരു സന്തോഷമാണ്. ഈ തകർപ്പൻ വിജയത്തിന് ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ: മമ്മൂട്ടി കുറിച്ചു.
രാജമൗലി, ദുൽഖർ സൽമാൻ, നിവിൻ പോളി, പൃഥ്വിരാജ്, ജൂനിയര്‍ എന്‍ടിആര്‍, അഭിഷേക് ബച്ചന്‍, മാളവിക മോഹന്‍, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി നിരവധി പേരാണ് ഇന്ത്യൻ ടീമിന് ആശംസകളുമായി എത്തിയത്. വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ ആവേശജയത്തിലെത്തിച്ചത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താകാതെ നിന്നു.
എന്തൊരു ത്രില്ലർ എന്തൊരു സസ്പെൻസ്! എത്രയെത്ര ട്വിസ്റ്റുകൾ!വിരാട രൂപം കണ്ട എന്തൊരു ക്ലൈമാക്സ്! ക്രിക്കറ്റ് ഒരു സിനിമ പോലെ ത്രസിപ്പിക്കുന്നതും മോഹിപ്പിക്കുന്നതും ഇങ്ങനെയൊക്കെയാണ്. വിമർശനങ്ങളും പരിഹാസങ്ങളും യഥാർഥ പ്രതിഭകളെ ഒരിക്കലും തളർത്താറില്ലെന്ന് കൂടി തെളിയിച്ച മത്സരം. അനിവാര്യതകളിൽ അവർ ഉയർത്തെഴുന്നേൽക്കും..അഭിനന്ദനങ്ങൾ വിരാട് കോലി, ടീം ഇന്ത്യ: ആന്റോ ജോസഫ് കുറിച്ചു.