അജിത് ചിത്രത്തിലും സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്ത് മഞ്ജു വാരിയർ
അജിത് കുമാർ നായകനാകുന്ന തുനിവിനു വേണ്ടി സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്ത് മഞ്ജു വാരിയർ. വലിമൈയ്ക്കു ശേഷം എച്ച്. വിനോദും അജിത്തും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. നേരത്തെ ധനുഷ് ചിത്രം അസുരനു വേണ്ടിയും മഞ്ജു തന്നെയായിരുന്നു തമിഴിൽ ഡബ്ബ് ചെയ്തത്. മഞ്ജു വാരിയർ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ്

അജിത് കുമാർ നായകനാകുന്ന തുനിവിനു വേണ്ടി സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്ത് മഞ്ജു വാരിയർ. വലിമൈയ്ക്കു ശേഷം എച്ച്. വിനോദും അജിത്തും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. നേരത്തെ ധനുഷ് ചിത്രം അസുരനു വേണ്ടിയും മഞ്ജു തന്നെയായിരുന്നു തമിഴിൽ ഡബ്ബ് ചെയ്തത്.
മഞ്ജു വാരിയർ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തുനിവ്. സമുദ്രക്കനി, ജോൺ കൊക്കൻ, ജി.എം.സുന്ദർ, വെട്രി കിരൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം.
എച്ച്. വിനോദ് തന്നെയാണ് തിരക്കഥയും എഴുതുന്നത്. ബോണി കപൂർ ആണ് നിർമാണം. ചിത്രം പൊങ്കല്‍ റിലീസ് ആയി തിയറ്ററുകളിലെത്തും.