സ്റ്റാൻലിയുടെയും സുഹൃത്തുക്കളുടേയും കഥ ഏറ്റെടുത്ത് യുവാക്കൾ. നിവിൻ പോളി നായകനായ സാറ്റർഡേ നൈറ്റിന് എങ്ങും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിനത്തിൽ മികച്ച കലക്‌ഷൻ നേടിയ ചിത്രം ശനിയാഴ്ചയും മികച്ച ബുക്കിങ് നേടിയിട്ടുണ്ട്. കൂടുതലായും യുവജനങ്ങളാണ് ചിത്രത്തെ നെഞ്ചിലേറ്റിയിരിക്കുന്നത്. സ്റ്റാൻലി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റാൻലിയുടെയും സുഹൃത്തുക്കളുടേയും കഥ ഏറ്റെടുത്ത് യുവാക്കൾ. നിവിൻ പോളി നായകനായ സാറ്റർഡേ നൈറ്റിന് എങ്ങും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിനത്തിൽ മികച്ച കലക്‌ഷൻ നേടിയ ചിത്രം ശനിയാഴ്ചയും മികച്ച ബുക്കിങ് നേടിയിട്ടുണ്ട്. കൂടുതലായും യുവജനങ്ങളാണ് ചിത്രത്തെ നെഞ്ചിലേറ്റിയിരിക്കുന്നത്. 

ADVERTISEMENT

സ്റ്റാൻലി, അജിത്, ജസ്റ്റിൻ, സുനിൽ എന്നീ നാല് സുഹൃത്തുക്കളുടെ കഥയാണ് സാറ്റർഡേ നൈറ്റ്. നിവിൻ പോളിക്കൊപ്പം സിജു വിൽസൺ, സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ADVERTISEMENT

നമുക്ക് നഷ്ടപ്പെട്ട സൗഹൃദങ്ങൾ തിരികെ പിടിക്കാൻ ചിത്രം പ്രേരിപ്പിക്കും എന്നത് തന്നെയാണ് ഇതിന്റെ പ്രധാന ആകർഷണം. അതുകൊണ്ടു തന്നെ യുവാകകളെയും വിദ്യാർത്ഥികളെയും സിനിമ ആകൃഷിക്കുന്നുണ്ട്. നിവിൻ പോളിയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

ADVERTISEMENT

കായംകുളം കൊച്ചുണ്ണിക്കു ശേഷം നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ സിനിമയുടെ തിരക്കഥ ഒരുക്കുന്നത് നവീൻ ഭാസ്‌ക്കർ ആണ്. ദുബായ്, ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മ്മിക്കുന്നത്. സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് മറ്റ് താരങ്ങള്‍.

ഛായാഗ്രഹണം: അസ്ലം പുരയില്‍, ചിത്രസംയോജനം: ടി. ശിവനടേശ്വരന്‍, സംഗീതം: ജേക്ക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അനീഷ് നാടോടി, മെയ്ക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂം ഡിസൈനര്‍: സുജിത്ത് സുധാകരന്‍, കളറിസ്റ്റ്: ആശിര്‍വാദ്, ഡി ഐ: പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, ഓഡിയോഗ്രഫി: രാജാകൃഷ്ണൻ എം.ആർ. ആക്ഷന്‍ ഡിറക്ടേഴ്‌സ്: അലന്‍ അമിന്‍, മാഫിയാ ശശി, കൊറിയോഗ്രാഫര്‍: വിഷ്ണു ദേവ, സ്റ്റില്‍സ്: സലിഷ് പെരിങ്ങോട്ടുകര, പൊമോ സ്റ്റില്‍സ്: ഷഹീന്‍ താഹ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍: ആല്‍വിന്‍ അഗസ്റ്റിന്‍, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്‌സ്: വിവേക് രാമദേവന്‍, ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍.