രാജേഷും ദീപുവും നേര്‍ക്കുനേർ; ജയ ഹേയിലെ ഡിലീറ്റഡ് സീൻ
തിയറ്ററുകളിൽ സൂപ്പർഹിറ്റായി ഓടുന്ന ജയ ജയ ജയ ജയ ജയ ഹേ സിനിമയിൽ നിന്നുള്ള നീക്കം ചെയ്ത രംഗം അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ടെയ്‌ൽ എൻഡ് സീൻ ആണിത്. ബേസിൽ ജോസഫിനെയും അജു വർഗീസിനെയും ഈ രംഗത്തിൽ കാണാം. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ ബേസില്‍ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരാണ്

തിയറ്ററുകളിൽ സൂപ്പർഹിറ്റായി ഓടുന്ന ജയ ജയ ജയ ജയ ജയ ഹേ സിനിമയിൽ നിന്നുള്ള നീക്കം ചെയ്ത രംഗം അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ടെയ്‌ൽ എൻഡ് സീൻ ആണിത്. ബേസിൽ ജോസഫിനെയും അജു വർഗീസിനെയും ഈ രംഗത്തിൽ കാണാം.
വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ ബേസില്‍ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്.