മറ്റൊരു പുതുമുഖ സംവിധായകനെ പരിചയപ്പെടുത്താൻ ആഷിക് ഉസ്മാൻ

മലയാളത്തിലേക്ക് മറ്റൊരു പുതുമുഖ സംവിധായകനെ പരിചയപ്പെടുത്തി നിർമാതാവ് ആഷിക് ഉസ്മാൻ. തല്ലുമാലയുടെയേയും അയൽ വാശിയുടെയേയും സഹ സംവിധായനായ നഹാസ് നാസറാണ് ആഷിക് ഉസ്മാൻ പ്രൊഡക്‌ഷൻസിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. കെട്ടിയോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം അജി പീറ്റർ തങ്കം തിരക്കഥ

മലയാളത്തിലേക്ക് മറ്റൊരു പുതുമുഖ സംവിധായകനെ പരിചയപ്പെടുത്തി നിർമാതാവ് ആഷിക് ഉസ്മാൻ. തല്ലുമാലയുടെയേയും അയൽ വാശിയുടെയേയും സഹ സംവിധായനായ നഹാസ് നാസറാണ് ആഷിക് ഉസ്മാൻ പ്രൊഡക്‌ഷൻസിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്.
കെട്ടിയോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം അജി പീറ്റർ തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഈ സിനിമയുടെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിടുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാള സിനിമാ ലോകം.