വിശാലിന് വില്ലനായി ‘തൊരപ്പന് ബാസ്റ്റിൻ’; ലാത്തി ട്രെയിലർ

വിശാൽ നായകനാകുന്ന ആക്‌ഷൻ ചിത്രം ലാത്തിയുടെ ട്രെയിലർ എത്തി. വിനോദ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ആയി വിശാൽ എത്തുന്നു. തൊരപ്പൻ ബാസ്റ്റിനായി വെള്ളിത്തിരയിലെത്തിയ പി.എൻ. സണ്ണിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. സുനൈന നായികയാകുന്നു. സംഗീതം യുവൻ ശങ്കർ രാജ. ആക്‌ഷൻ പീറ്റർ ഹെയ്ൻ.

വിശാൽ നായകനാകുന്ന ആക്‌ഷൻ ചിത്രം ലാത്തിയുടെ ട്രെയിലർ എത്തി. വിനോദ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ആയി വിശാൽ എത്തുന്നു. തൊരപ്പൻ ബാസ്റ്റിനായി വെള്ളിത്തിരയിലെത്തിയ പി.എൻ. സണ്ണിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. സുനൈന നായികയാകുന്നു.
സംഗീതം യുവൻ ശങ്കർ രാജ. ആക്‌ഷൻ പീറ്റർ ഹെയ്ൻ. ചിത്രം ഡിസംബർ 22ന് തിയറ്ററുകളിലെത്തും.