മുറുക്കി ചുവന്ന് ഗ്ലാമറസ്സായി അനശ്വര രാജൻ; ഫോട്ടോഷൂട്ട് വിഡിയോ
നടി അനശ്വര രാജന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഐശ്വര്യയാണ് ഫൊട്ടോഗ്രാഫർ. ചുവന്ന ബ്ലൗസ് അണിഞ്ഞ് അതിസുന്ദരിയായി അനശ്വര പ്രത്യക്ഷപ്പെടുന്നു. ഐശ്വര്യ ലക്ഷ്മി, സാനിയ ഇയ്യപ്പൻ, ഗോപിക രമേശ് തുടങ്ങി നിരവധിപ്പേരാണ് അനശ്വരയുടെ ബോൾഡ് ലുക്കിനെ

നടി അനശ്വര രാജന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഐശ്വര്യയാണ് ഫൊട്ടോഗ്രാഫർ. ചുവന്ന ബ്ലൗസ് അണിഞ്ഞ് അതിസുന്ദരിയായി അനശ്വര പ്രത്യക്ഷപ്പെടുന്നു.
ഐശ്വര്യ ലക്ഷ്മി, സാനിയ ഇയ്യപ്പൻ, ഗോപിക രമേശ് തുടങ്ങി നിരവധിപ്പേരാണ് അനശ്വരയുടെ ബോൾഡ് ലുക്കിനെ അഭിനന്ദിച്ചെത്തുന്നത്.
ബാലതാരമായെത്തി മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനശ്വര രാജന്‍. 2019 ലെ വലിയ വിജയമായി ചിത്രങ്ങളിലൊന്നായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ചിത്രത്തിലെ കീര്‍ത്തി എന്ന നായിക വേഷത്തിലൂടെ അനശ്വര പ്രേക്ഷകരുടെ കൈയ്യടി നേടി. പ്രണയവിലാസം ആണ് അനശ്വരയുടെത്തായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം.
ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര മലയാളത്തില്‍ അരങ്ങേറുന്നത്. വാങ്ക്, ആദ്യരാത്രി, സൂപ്പർ ശരണ്യ, അവിയൽ, മൈക്ക് എന്നിവയാണ് നടിയുടേതായി അടുത്തിറങ്ങിയ സിനിമകൾ.