റൂസോ സഹോദരങ്ങളുടെ സയൻസ് ഫിക്‌ഷൻ സീരിസ് സിറ്റഡേലിന്റെ ഇന്ത്യൻ സ്പിൻഓഫിൽ വരുൺ ധവാന്‍ പ്രധാന വേഷത്തിലെത്തും. ഫാമിലി മാന്‍ ഒരുക്കിയ രാജ് ആൻഡ് ഡികെയാണ് സീരിസിന്റെ ഇന്ത്യൻ സ്പിൻഓഫ് സംവിധാനം ചെയ്യുന്നത്. 2023 ജനുവരിയിൽ മുംബൈയിൽ ചിത്രീകരണം ആരംഭിക്കും. സമാന്തയും സീരിസിന്റെ ഭാഗമാണ്. പ്രിയങ്ക ചോപ്രയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റൂസോ സഹോദരങ്ങളുടെ സയൻസ് ഫിക്‌ഷൻ സീരിസ് സിറ്റഡേലിന്റെ ഇന്ത്യൻ സ്പിൻഓഫിൽ വരുൺ ധവാന്‍ പ്രധാന വേഷത്തിലെത്തും. ഫാമിലി മാന്‍ ഒരുക്കിയ രാജ് ആൻഡ് ഡികെയാണ് സീരിസിന്റെ ഇന്ത്യൻ സ്പിൻഓഫ് സംവിധാനം ചെയ്യുന്നത്. 2023 ജനുവരിയിൽ മുംബൈയിൽ ചിത്രീകരണം ആരംഭിക്കും. സമാന്തയും സീരിസിന്റെ ഭാഗമാണ്. 

ADVERTISEMENT

പ്രിയങ്ക ചോപ്രയും റിച്ചാർഡ് മാഡനും അഭിനയിക്കുന്ന ഹോളിവുഡ് സീരിസ് ആണ് സിറ്റഡേൽ. 2023ൽ ആമസോൺ പ്രൈമിലൂടെയാണ് സീരിസ് റിലീസ് ചെയ്യുന്നത്. റൂസോ ബ്രദേഴ്സ് സൃഷ്ടിച്ച സയൻസ് ഫിക്‌ഷൻ സ്പൈ ത്രില്ലറിന് വിവിധ രാജ്യങ്ങളിൽ ഒന്നിലധികം സ്പിൻഓഫുകൾ ഉണ്ടാകും, അതിൽ ഒരു രാജ്യമാണ് ഇന്ത്യ.

ADVERTISEMENT

“സിറ്റഡേൽ യൂണിവേഴ്സിന്റെ ഇന്ത്യൻ ഷോ നിങ്ങൾക്ക് മുന്നിലെത്തിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.  ലോക്കൽ ഒറിജിനൽ സ്പൈ സീരീസ് 2023 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും.” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടുകൊണ്ടു റൂസോ ബ്രദേഴ്‌സ് ഇൻസ്റ്റാഗ്രാമിൽ വെളിപ്പെടുത്തി.  കറുപ്പ് ടീ ഷർട്ടും ബ്രൗൺ ജാക്കറ്റും ധരിച്ച വരുണിന്റെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉണ്ടായിരുന്നത്.  

ADVERTISEMENT

“സിറ്റാഡൽ അസാധാരണമായ കാഴ്ചപ്പാടുള്ള ആവേശകരവുമായ ഫ്രാഞ്ചൈസിയാണ്, കൂടാതെ റുസ്സോ ബ്രദേഴ്‌സിന്റെ എജിബിഒയും ജെന്നിഫർ സാൽകെയും ചേർന്ന് യാഥാർഥ്യമാക്കുന്ന ഈ മഹാപ്രപഞ്ചത്തിന്റെ ഭാഗമാകുന്നത് എന്റെ കരിയറിലെ ഒരു സുപ്രധാന നിമിഷമാണ്. അവരുടെ വർക്കുകളുടെ വലിയൊരു  ആരാധകനായ എനിക്ക് ഈ പ്രോജക്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്, ഷൂട്ടിങ് ആരംഭിക്കാൻ അക്ഷമയോടെ കാത്തിരിക്കുകയാണ് ഞാൻ. ” വരുൺ ധവാൻ പറയുന്നു.