ഷാഫിയുടെ ഏറ്റവും പുതിയ ചിത്രം ‘ആനന്ദം പരമാനന്ദ’ത്തിൽ ബൈജു ചെയ്യേണ്ടിയിരുന്ന റോൾ ചെയ്തത് അജു വർഗീസ്! ‘അജു ചെയ്ത കഥാപാത്രമാണ് ഞാനാദ്യം ചെയ്യേണ്ടിയിരുന്നത്. പിന്നെ അജുവിനാണ് ഒരു കറിവെപ്പുകാരന്റെ മുഖമുള്ളത് എന്നതുകൊണ്ട് ഞാൻ അളിയനായി. ഈ സിനിമയിൽ എന്റേത് വ്യത്യസ്തമായ റോളൊന്നുമല്ല’ –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാഫിയുടെ ഏറ്റവും പുതിയ ചിത്രം ‘ആനന്ദം പരമാനന്ദ’ത്തിൽ ബൈജു ചെയ്യേണ്ടിയിരുന്ന റോൾ ചെയ്തത് അജു വർഗീസ്! ‘അജു ചെയ്ത കഥാപാത്രമാണ് ഞാനാദ്യം ചെയ്യേണ്ടിയിരുന്നത്. പിന്നെ അജുവിനാണ് ഒരു കറിവെപ്പുകാരന്റെ മുഖമുള്ളത് എന്നതുകൊണ്ട് ഞാൻ അളിയനായി. ഈ സിനിമയിൽ എന്റേത് വ്യത്യസ്തമായ റോളൊന്നുമല്ല’ – പൊട്ടിച്ചിരിച്ചുകൊണ്ട് ബൈ‍ജു പറഞ്ഞു. 

ADVERTISEMENT

‘ഒരുപാട് സിനിമകൾ ഇറങ്ങുന്നതുകൊണ്ട് ‘ആനന്ദം പരമാനന്ദം’ കാണാൻ ആർക്കും ആകാംക്ഷ ഉണ്ടെന്ന് കരുതുന്നില്ല. ഒരു നല്ല സിനിമയാകാൻ സാധ്യതയുള്ള സിനിമയാണെന്നാണ് എന്റെ അഭിപ്രായം.’ – ബൈജു പറഞ്ഞു.  മദ്യപാനം ആരോഗ്യത്തെയും കുടുംബത്തെയും എങ്ങനെയൊക്കെ ബാധിക്കുമെന്നതാണ് സിനിമയുടെ പ്രമേയം. ബൈജുവിന്റെ അഭിപ്രായത്തിൽ സിനിമയിൽ മുറവിളി കൂട്ടിയിട്ട് ലഹരി ഉപയോഗം കൂടാനോ കുറയാനോ പോകുന്നില്ല.  

ബൈജു

ADVERTISEMENT

വർഷങ്ങളായി സിനിമയിലുള്ളയാണാണ് ബൈജു. ഇപ്പോഴത്തെ സിനിമാക്കാരെക്കുറിച്ച് ചോദിച്ചപ്പോൾ– ‘ഇപ്പോഴത്തെ സിനിമാക്കാരെ നിരീക്ഷിക്കാനോ പഠിക്കാനോ ഒന്നും പറ്റില്ല. കാലം മാറുമ്പോൾ കോലം മാറും, അത്രേ ഉള്ളൂ.’ – എന്നാണ് ബൈജു പറയുന്നത്. 

ADVERTISEMENT

ക്രിസ്മസ് റിലീസായി എത്തിയ ‘ആനന്ദം പരമാനന്ദം’ സിനിമയെക്കുറിച്ചും സൗഹൃദത്തെപ്പറ്റിയും സിനിമാജീവിതത്തെക്കുറിച്ചുമെല്ലാം മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ് ഇന്ദ്രൻസും ബൈജുവും.