ഫിലിം ക്രിട്ടിക്സ് പുരസ്കാര വേദിയിൽ തിളങ്ങി നടി ദുര്‍ഗ കൃഷ്ണ. ഭർത്താവും നിർമാതാവുമായ അർജുൻ രവീന്ദ്രനൊപ്പമാണ് നടി ചടങ്ങിനെത്തിയത്. ക്രിട്ടിക്സ് അവാർഡില്‍ മികച്ച നടിക്കുള്ള പുരസ്കാരമായിരുന്നു ദുർഗയ്ക്ക് ലഭിച്ചത്. ഉടൽ സിനിമയിലെ പ്രകടനത്തിനായിരുന്നു ദുർഗയ്ക്ക് പുരസ്കാരം. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലിം ക്രിട്ടിക്സ് പുരസ്കാര വേദിയിൽ തിളങ്ങി നടി ദുര്‍ഗ കൃഷ്ണ. ഭർത്താവും നിർമാതാവുമായ അർജുൻ രവീന്ദ്രനൊപ്പമാണ് നടി ചടങ്ങിനെത്തിയത്. ക്രിട്ടിക്സ് അവാർഡില്‍ മികച്ച നടിക്കുള്ള പുരസ്കാരമായിരുന്നു ദുർഗയ്ക്ക് ലഭിച്ചത്.

ADVERTISEMENT

ഉടൽ സിനിമയിലെ പ്രകടനത്തിനായിരുന്നു ദുർഗയ്ക്ക് പുരസ്കാരം. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാ​ഗതനായ രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ചിത്രമാണ് ഉടൽ.

ADVERTISEMENT

ഷൈനി എന്ന കഥാപാത്രമായി ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ദുർഗ കാഴ്ചവച്ചത്. മോഹൻലാൽ നായകനാകുന്ന റാം ആണ് ദുർഗയുടെ പുതിയ പ്രോജക്ട്.