ഡിസംബർ 30ന് റിലീസ് തീരുമാനിച്ച സിദ്ധാർഥ് ഭരതൻ ചിത്രം ‘ജിന്ന്’ തിയറ്ററുകളിലെത്തിയില്ല. ഒഴിവാക്കാൻ കഴിയാത്ത ചില സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ചിത്രം തിയറ്ററുകളിലെത്തിക്കാൻ സാധിക്കാത്തതെന്ന് സിദ്ധാർഥ് ഭരതൻ പറഞ്ഞു. ‘‘പ്രിയപ്പെട്ടവരെ, ഒഴിവാക്കാൻ കഴിയാത്ത ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ജിന്ന് എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസംബർ 30ന് റിലീസ് തീരുമാനിച്ച സിദ്ധാർഥ് ഭരതൻ ചിത്രം ‘ജിന്ന്’ തിയറ്ററുകളിലെത്തിയില്ല. ഒഴിവാക്കാൻ കഴിയാത്ത ചില സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ചിത്രം തിയറ്ററുകളിലെത്തിക്കാൻ സാധിക്കാത്തതെന്ന് സിദ്ധാർഥ് ഭരതൻ പറഞ്ഞു.

ADVERTISEMENT

‘‘പ്രിയപ്പെട്ടവരെ, ഒഴിവാക്കാൻ കഴിയാത്ത ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ജിന്ന് എന്ന ചിത്രത്തിന്റെ റിലീസ് ഇന്നുണ്ടായില്ല. പ്രശ്നം പരിഹരിച്ച്‌ സിനിമ ഇറക്കാൻ ഞങ്ങൾ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. നിങ്ങൾക്ക് നേരിട്ട ബുദ്ധിമുട്ടുകൾക്ക് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. പുതിയ റിലീസ് തിയതി വൈകാതെ അറിയിക്കുന്നതായിരിക്കും.’’–സിദ്ധാർഥ് ഭരതൻ പറഞ്ഞു.

ADVERTISEMENT

സ്ട്രേറ്റ് ലൈൻ സിനിമാസിന്റെ ബാനറിൽ സുധീർ വി.കെ., മനു വലിയവീട്ടിൽ എന്നിവർ നിർമ്മിച്ച് സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രം ലാലപ്പൻ എന്ന മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് വരച്ചു കാണിക്കുന്നത്. സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, നിഷാന്ത് സാഗർ, സാബു മോൻ, ലിയോണ ലിഷോയ്, ഷറഫുദ്ദീൻ, കെ.പി.എ.സി. ലളിത, ജാഫർ ഇടുക്കി തുടങ്ങിയവർ അഭിനയിക്കുന്നു.‌‌

ADVERTISEMENT

‘കലി’ എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനാണ്. സംഗീതം- പ്രശാന്ത് പിള്ള. മൃദുൽ വി. നാഥ്‌, ചിത്രാംഗത കുറുപ്പ്, ബിജോയീ ബിച്ചു, നദീം, ജോഷ്വിൻ ജോയ് എന്നിവരാണ് സഹ നിർമ്മാതാക്കൾ. ജംനീഷ് തയ്യിലാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

എഡിറ്റർ ദീപു ജോസഫ്, ആർട് ഗോകുൽ ദാസ്, അഖിൽ രാജ്, കോസ്റ്റ്യും- മഷർ ഹംസ, മേക്കപ്പ് ആർ.ജി. വയനാടൻ, പ്രൊഡക്ഷൻ കോണ്ട്രോളർ മനോജ് കാരന്തൂർ. പിആർഒ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്ങ് സ്ട്രാറ്റജി- കണ്ടെന്റ് ഫാക്ടറി മീഡിയ. സ്‌ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്.