വിവിധ മേളകളിൽ പ്രദർശിപ്പിച്ചു പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ സഞ്ജയ്‌ ഓൺ കോൾ എന്ന ചിത്രം സൈന പ്ലേ ഒടിടി പ്ലാറ്റഫോമിൽ റിലീസായി. ജയൻ നടുവത്താഴത്ത് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സഞ്ജയ്‌ ഓൺ കോൾ. ചുരുങ്ങിയ മണിക്കൂറുകൾക്കിടയിൽ സഞ്ജയ്‌ എന്ന ഐടി ഉദ്യോഗസ്ഥൻ കടന്നുപോകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ മേളകളിൽ പ്രദർശിപ്പിച്ചു പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ സഞ്ജയ്‌ ഓൺ കോൾ എന്ന ചിത്രം  സൈന പ്ലേ ഒടിടി പ്ലാറ്റഫോമിൽ റിലീസായി. ജയൻ നടുവത്താഴത്ത് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സഞ്ജയ്‌ ഓൺ കോൾ.

ADVERTISEMENT

ചുരുങ്ങിയ മണിക്കൂറുകൾക്കിടയിൽ സഞ്ജയ്‌ എന്ന ഐടി ഉദ്യോഗസ്ഥൻ കടന്നുപോകുന്ന മാനസിക പിരിമുറുക്കങ്ങളാണ് സസ്പെൻസ് ത്രില്ലെർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിന്റെ ഇതിവൃത്തം.  ഒരു പകലിന്റെ ഒടുക്കത്തിൽ നൂറു കിലോമീറ്ററുകൾക്കകലെ ജീവൻവരെ നഷ്ടമായേക്കാവുന്ന ഭാര്യയെ നിരന്തരമായ ഫോൺ വിളികളിലൂടെ രക്ഷിക്കാനുള്ള ശ്രമവും അതിനിടയിൽ അയാൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും വളരെ കയ്യൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

ADVERTISEMENT

ബെൻസ് വാസു പ്രൊഡക്ഷൻസ് നിർമിച്ചിരിക്കുന്ന ചിത്രത്തിൽ ബെസു എം ജോർജ്, കൃഷ്ണദാസ് കരിവേലിൽ തുടങ്ങിയവർ മുഖ്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നു.

വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഒരൊറ്റ ലൊക്കേഷൻ മാത്രം ഉപയോഗിച്ചു ചിത്രീകരിച്ചിരിക്കുന്ന ഈ പരീക്ഷണചിത്രത്തിന്റെ ദൃശ്യങ്ങൾക്ക് മിഴിവ് പകർന്നത് സംഗീത് മാത്യൂസ് ആണ്. എഡിറ്റിങ് :റിസാൽ ജൈനി, സംഗീതം :ശബരീഷ് മേനോൻ, ഗാനരചന : അനീഷ്‌ലാൽ കെ എച്ച്, പശ്ചാത്തല സംഗീതം :  പി.എസ്. ജയഹരി , സൗണ്ട് ഡിസൈൻ : ഷെഫിൻ മായിൻ.