നാനിയുടെ വില്ലനായി ഷൈൻ ടോം ചാക്കോ; ദസറ ടീസർ
നാച്ചുറൽ സ്റ്റാർ നാനി നായകനാകുന്ന ദസറ എന്ന ബിഗ് ബജറ്റ് സിനിമയുടെ ടീസർ എത്തി. അമ്പരപ്പിക്കുന്ന മേക്കോവറിലാണ് നാനി ചിത്രത്തിൽ എത്തുന്നത്. തെലങ്കാനയിലെ ഗോദാവരിക്കാനി അയൽപക്കത്ത് സ്ഥിതി ചെയ്യുന്ന വീർലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതമാണ് ടീസറിൽ കാണിക്കുന്നത്. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായിക

നാച്ചുറൽ സ്റ്റാർ നാനി നായകനാകുന്ന ദസറ എന്ന ബിഗ് ബജറ്റ് സിനിമയുടെ ടീസർ എത്തി. അമ്പരപ്പിക്കുന്ന മേക്കോവറിലാണ് നാനി ചിത്രത്തിൽ എത്തുന്നത്. തെലങ്കാനയിലെ ഗോദാവരിക്കാനി അയൽപക്കത്ത് സ്ഥിതി ചെയ്യുന്ന വീർലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതമാണ് ടീസറിൽ കാണിക്കുന്നത്. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ മാർച്ച് 30 ന് ഒരേ സമയം റിലീസ് ചെയ്യും.
ഷൈൻ ടോം ചാക്കോയും സായ് കുമാറും നെഗറ്റീവ് ഷേഡുള്ള വേഷങ്ങളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.