‘പഠാനു’ വേണ്ടി ദുബായ് ബൊളിവാഡ് തന്നെ നിശ്ചലമാക്കി; മേക്കിങ് വിഡിയോ
അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങൾകൊണ്ട് സമ്പുഷ്ടമാണ് പഠാൻ. അതിൽ ത്രസിപ്പിക്കുന്ന സീക്വൻസുകളിലൊന്നായിരുന്നു ദുബായിൽ വച്ചുള്ള ഷാറുഖ് ഖാൻ–ജോൺ ഏബ്രഹാം ഫൈറ്റ്. ദുബായിലെ ബുർജ് ഖലീഫയ്ക്കു മുന്നിലുള്ള ബൊളിവാഡയിലാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. ദുബായ് പൊലീസിന്റെയും അധികൃതരുടെയും സഹായത്തോടെയാണ് ഇത് സാധ്യമായതെന്ന്

അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങൾകൊണ്ട് സമ്പുഷ്ടമാണ് പഠാൻ. അതിൽ ത്രസിപ്പിക്കുന്ന സീക്വൻസുകളിലൊന്നായിരുന്നു ദുബായിൽ വച്ചുള്ള ഷാറുഖ് ഖാൻ–ജോൺ ഏബ്രഹാം ഫൈറ്റ്. ദുബായിലെ ബുർജ് ഖലീഫയ്ക്കു മുന്നിലുള്ള ബൊളിവാഡയിലാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. ദുബായ് പൊലീസിന്റെയും അധികൃതരുടെയും സഹായത്തോടെയാണ് ഇത് സാധ്യമായതെന്ന് സംവിധായകൻ സിദ്ധാർഥ് ആനന്ദ് പറയുന്നു. ഒരു സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ബൊളിവാഡ് തന്നെ ഷൂട്ടിങിനുവേണ്ടി പൊലീസ് ബ്ലോക്ക് ചെയ്തു.
ദുബായിലെ ആക്‌ഷൻ രംഗം ചിത്രീകരിക്കുന്ന മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ദുബായിമായുള്ള ഷാറുഖ് ഖാന്റെ ബന്ധവും ചിത്രീകരണം എളുപ്പമാക്കി. ഹൃതിക് റോഷന്റെ സൂപ്പർഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാർഥ് സംവിധാനം െചയ്ത ചിത്രം കൂടിയാണിത്. യാഷ് രാജ് ആണ് പ്രൊഡക്‌ഷൻസ്.