‘തോക്കിനു മുമ്പിലെന്ത് ത്രിമൂർത്തി’; ക്രിസ്റ്റഫർ സക്സസ് ടീസർ
മമ്മൂട്ടി–ബി. ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫറിന്റെ സക്സസ് ടീസർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. ക്രിസ്റ്റഫർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. തമിഴ് നടൻ വിനയ് റായിയാണ് വില്ലൻ കഥാപാത്രമാകുന്നത്. അമല പോൾ, ഐശ്വര്യ ലക്ഷ്മി, സിദ്ദീഖ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഉദയ്

മമ്മൂട്ടി–ബി. ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫറിന്റെ സക്സസ് ടീസർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. ക്രിസ്റ്റഫർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. തമിഴ് നടൻ വിനയ് റായിയാണ് വില്ലൻ കഥാപാത്രമാകുന്നത്. അമല പോൾ, ഐശ്വര്യ ലക്ഷ്മി, സിദ്ദീഖ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ. സംഗീതം ജസ്റ്റിൻ വർഗീസ്. നിർമാണം ആർഡി ഇല്യൂമിനേഷൻസ്.