കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി പൊങ്കാല ഉത്സവത്തിലെ നിറ സാന്നിധ്യമാണ് നടി ചിപ്പി. ആറ്റുകാൽ അമ്മയുടെ അനുഗ്രഹമാണ് തന്നെ ഇവിടെ എത്തിക്കുന്നതെന്ന് നടി പറഞ്ഞു. തന്റെ ജീവിതത്തിൽ വന്ന എല്ലാ സന്തോഷങ്ങൾക്കും അനുഗ്രഹങ്ങൾക്കും കാരണം ആറ്റുകാൽ അമ്മയാണെന്ന് ചിപ്പി പറയുന്നു. ‘‘എല്ലാം നല്ലതായി വരണം എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി പൊങ്കാല ഉത്സവത്തിലെ നിറ സാന്നിധ്യമാണ് നടി ചിപ്പി. ആറ്റുകാൽ അമ്മയുടെ അനുഗ്രഹമാണ് തന്നെ ഇവിടെ എത്തിക്കുന്നതെന്ന് നടി പറഞ്ഞു. തന്റെ ജീവിതത്തിൽ വന്ന എല്ലാ സന്തോഷങ്ങൾക്കും അനുഗ്രഹങ്ങൾക്കും കാരണം ആറ്റുകാൽ അമ്മയാണെന്ന് ചിപ്പി പറയുന്നു. ‘‘എല്ലാം നല്ലതായി വരണം എന്ന പ്രാർഥനയിലാണ് എല്ലാ വർഷവും പൊങ്കാല ഇടുന്നത്. നമുക്ക് മോശമായി വരുന്ന കാര്യങ്ങൾ മാറിപ്പോകണം. ഇതൊക്കെയാണ് നമ്മളെല്ലാവരും പ്രാർഥിക്കുന്നത്.’’–ചിപ്പി പറയുന്നു.

ADVERTISEMENT

‘‘ഞാൻ ജനിച്ചുവളർന്നത് തിരുവനന്തപുരത്താണ്. അതുകൊണ്ടാകും ആറ്റുകാൽ അമ്മയോട് ഇത്രയും സ്നേഹം. തിരുവന്തപുരത്തുകാർക്ക് എല്ലാവർക്കും ഈ സ്നേഹമുണ്ട്. ഇവിടുത്തുകാർക്ക് ഇതൊരു ആഘോഷമാണ്, ഉത്സവമാണ്. ക്ഷേത്രത്തിന്റെ അടുത്ത് വന്നിടണം എന്ന ആഗ്രഹം കൊണ്ടാണ് ഞാൻ വെളുപ്പിന് ഇവിടെ വരുന്നത്.

ADVERTISEMENT

കഴിഞ്ഞ രണ്ട് വർഷം അമ്മയെ മനസ്സില്‍ വിചാരിച്ച് വീട്ടിലിരുന്നാണ് പൊങ്കാല ഇട്ടത്. അമ്മയെ വന്ന് കണ്ട് തൊഴാനും പറ്റിയില്ല. കഴിഞ്ഞ വർഷം വന്നെങ്കിലും ഉള്ളിൽ കയറി തൊഴാൻ കഴിഞ്ഞില്ല, ഭയങ്കര തിരക്കായിരുന്നു. ഇത്തവണ അമ്മയുടെ അരികിൽ ഇരുന്ന് പൊങ്കാല ഇടാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ സന്തോഷം.’’–ചിപ്പി പറഞ്ഞു.