‘രോമാഞ്ചം’ സംവിധായകന്റെ ചിത്രത്തിൽ ഫഹദ്; നിർമാണം നസ്രിയ
‘രോമാഞ്ചം’ എന്ന ആദ്യ സിനിമ കൊണ്ട് ശ്രദ്ധനേടിയ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ ഫഹദ് ഫാസിൽ നായകനാകുന്നു. പേര് പ്രഖ്യാപിക്കാത്ത സിനിമയുടെ ചിത്രീകരണം ഇന്ന് ബെംഗളൂരിൽ ആരംഭിച്ചു. അന്‍വര്‍ റഷീദ് എന്റർടെയ്ൻമെന്റ്സും നസ്രിയ ഫഹദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സമീർ താഹിർ ആണ് ചിത്രത്തിന്റെ

‘രോമാഞ്ചം’ എന്ന ആദ്യ സിനിമ കൊണ്ട് ശ്രദ്ധനേടിയ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ ഫഹദ് ഫാസിൽ നായകനാകുന്നു. പേര് പ്രഖ്യാപിക്കാത്ത സിനിമയുടെ ചിത്രീകരണം ഇന്ന് ബെംഗളൂരിൽ ആരംഭിച്ചു. അന്‍വര്‍ റഷീദ് എന്റർടെയ്ൻമെന്റ്സും നസ്രിയ ഫഹദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
ക്യാംപസ് പശ്ചാത്തലമാകുന്ന ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാകും ഫഹദ് പ്രത്യക്ഷപ്പെടുക. സിനിമ ഓണം റിലീസ് ആയി തിയറ്ററിൽ എത്തുമെന്നാണ് വിവരം. സുഷിൻ ശ്യാം ആകും സംഗീത സംവിധാനം. അഭിനേതാക്കളെയും മറ്റ് അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടും.