തമിഴിൽ തിളങ്ങാൻ അന്ന ബെൻ: ‘കൊട്ടുകാളി’ ടീസർ
അന്ന ബെന്‍ നായികയാകുന്ന തമിഴ് ചിത്രം കൊട്ടുകാളി ടീസർ എത്തി. സൂരി നായകനാകുന്ന ചിത്രം നിർമിക്കുന്നത് ശിവകാർത്തികേയനാണ്. സംവിധാനം പി.എസ്. വിനോദ് രാജ്. അന്ന ബെന്നിന്റെ ആദ്യ തമിഴ് ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം ഓസ്‍കര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ 'കൂഴങ്കല്ല്' ഒരുക്കിയ സംവിധായകനാണ് വിനോദ്

അന്ന ബെന്‍ നായികയാകുന്ന തമിഴ് ചിത്രം കൊട്ടുകാളി ടീസർ എത്തി. സൂരി നായകനാകുന്ന ചിത്രം നിർമിക്കുന്നത് ശിവകാർത്തികേയനാണ്. സംവിധാനം പി.എസ്. വിനോദ് രാജ്. അന്ന ബെന്നിന്റെ ആദ്യ തമിഴ് ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം ഓസ്‍കര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ 'കൂഴങ്കല്ല്' ഒരുക്കിയ സംവിധായകനാണ് വിനോദ് രാജ്.
ബി ശക്തിവേലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗണേഷ് ശിവയാണ് എഡിറ്റിങ്. സിനിമയിൽ വേറിട്ട ഗെറ്റിപ്പിൽ അന്ന ബെൻ എത്തുന്നു.