മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിൽ തിരക്കേറിയ താരമായി മാറുകയാണ് ജയറാം. മഹേഷ് ബാബു നായകനാകുന്ന പുതിയ തെലുങ്ക് ചിത്രത്തിലും പ്രധാനവേഷത്തിൽ ജയറാം എത്തുന്നു. ഹിറ്റ് സംവിധായകൻ ത്രിവിക്രം ശ്രീനിവാസാണ് ചിത്രം ഒരുക്കുന്നത്. ജയറാം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുതിയ സിനിമയുടെ വിശേഷങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിൽ തിരക്കേറിയ താരമായി മാറുകയാണ് ജയറാം. മഹേഷ് ബാബു നായകനാകുന്ന പുതിയ തെലുങ്ക് ചിത്രത്തിലും പ്രധാനവേഷത്തിൽ ജയറാം എത്തുന്നു. ഹിറ്റ് സംവിധായകൻ ത്രിവിക്രം ശ്രീനിവാസാണ് ചിത്രം ഒരുക്കുന്നത്. ജയറാം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചത്. 

ADVERTISEMENT

‘‘കൃഷ്ണ സാറിന്‍റെ (മഹേഷ് ബാബുവിന്‍റെ അച്ഛന്‍) ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നത്. ഇപ്പോള്‍ മഹേഷ് ബാബുവിനോപ്പം സഹകരിക്കാൻ അവസരം ലഭിച്ചിരിക്കുന്നു. എന്‍റെ സ്വന്തം ത്രിവിക്രംജിക്കൊപ്പം ഒരിക്കല്‍ക്കൂടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷം.’’– ജയറാം കുറിച്ചു.

ADVERTISEMENT

മഹേഷ് ബാബു ചിത്രം കൂടാതെ നിരവധി അന്യ ഭാഷ സിനിമകൾ ജയറാമിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. രാം ചരണും ശങ്കറും ഒന്നിക്കുന്ന ആർ സി 15, മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2, സാമന്ത-വിജയ് ദേവരകൊണ്ട ടീമിന്റെ ഖുശി എന്നിങ്ങനെ പോകുന്നു നടന്റെ പുതിയ സിനിമകളുടെ നിര. ഇതിനിടെ ‘ഗോസ്റ്റ്’ എന്ന ചിത്രത്തിലൂടെ കന്നടയിലും ജയറാം അരങ്ങേറ്റം കുറിക്കുന്നുണ്ട്.