എല്ലാവരോടും ചിരിച്ച്, നമസ്കാരം പറഞ്ഞ്, നിറഞ്ഞ സന്തോഷത്തില്‍ ജനക്കൂട്ടത്തിന് ഇടയിലൂടെ നടന്നുവരികയാണ് ജയറാം. അപ്പോഴാണ് ആ വിളി എത്തിയത്. ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്നും ഒരു ചെറിയ പയ്യന്റെ വിളി. ‘ജയറാമേ...’ ഇത്ര ജനക്കൂട്ടത്തിന് ഇടയില്‍ പേരെടുത്ത് വിളിക്കാനുള്ള ധൈര്യമുള്ള ആ കുഞ്ഞ് ആരാധകനെ നന്നായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാവരോടും ചിരിച്ച്, നമസ്കാരം പറഞ്ഞ്, നിറഞ്ഞ സന്തോഷത്തില്‍ ജനക്കൂട്ടത്തിന് ഇടയിലൂടെ നടന്നുവരികയാണ് ജയറാം. അപ്പോഴാണ് ആ വിളി എത്തിയത്. ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്നും ഒരു ചെറിയ പയ്യന്റെ വിളി. ‘ജയറാമേ...’ ഇത്ര ജനക്കൂട്ടത്തിന് ഇടയില്‍ പേരെടുത്ത് വിളിക്കാനുള്ള ധൈര്യമുള്ള ആ കുഞ്ഞ് ആരാധകനെ നന്നായി ശ്രദ്ധിച്ച് തമാശയോടെ തന്നെ ആ വിളിയെ ജയറാം നെഞ്ചിലേറ്റി. വിഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് ൈവറലാണ്.

ADVERTISEMENT

ജയറാം ലൈവ് എന്ന ഫാൻസ് പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. കുട്ടിയോടുള്ള ജയറാമിന്റെ പ്രതികരണം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. തന്നെ പേരെടുത്തുവിളിച്ച കുട്ടിയോട് എത്ര സുന്ദരമായാണ് ജയറാം പ്രതികരിച്ചത് എന്ന രീതിയിലാണ് വരുന്ന ഭൂരിഭാ​ഗം പ്രതികരണങ്ങളും.