‘ഭാര്യയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു’; വിവാഹമോചിതനാകുന്നുവെന്ന് വിനായകൻ
ഭാര്യയിൽ നിന്ന് നിയമപരമായി വേർപെടുന്നുവെന്ന് വെളിപ്പെടുത്തി നടൻ വിനായകൻ. ഭാര്യയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്ന് നടൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. എന്നാൽ കാരണം വ്യക്തമാക്കിയിട്ടില്ല. ‘ഞാൻ മലയാളം സിനിമാതാരം വിനായകൻ. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള എല്ലാ ഭാര്യാഭർതൃബന്ധങ്ങളും

ഭാര്യയിൽ നിന്ന് നിയമപരമായി വേർപെടുന്നുവെന്ന് വെളിപ്പെടുത്തി നടൻ വിനായകൻ. ഭാര്യയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്ന് നടൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. എന്നാൽ കാരണം വ്യക്തമാക്കിയിട്ടില്ല.
‘ഞാൻ മലയാളം സിനിമാതാരം വിനായകൻ. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള എല്ലാ ഭാര്യാഭർതൃബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി’, എന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെ വിനായകൻ പറഞ്ഞത്.
വിനായകന്റെ ഭാര്യ ബബിത ബാങ്ക് ജീവനക്കാരിയാണ്. ബാച്ചിലർ പാർട്ടി, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനായകൻ, മലയാളികളുടെ പ്രിയതാരമാണ്. നിലവിൽ രജനീകാന്ത് ചിത്രമായ ജയിലറിലാണ് നടൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.