ഇന്നസന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് മോഹൻലാൽ. ഇരിങ്ങാലക്കുടയിലെ വീട്ടിലാണ് നടൻ എത്തിയത്. ഇന്നസന്റിന്റെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ലെന്നും പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്നും മോഹൻലാൽ പറഞ്ഞിരുന്നു. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെയും ഇരിങ്ങാലക്കുട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നസന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് മോഹൻലാൽ. ഇരിങ്ങാലക്കുടയിലെ വീട്ടിലാണ് നടൻ എത്തിയത്. ഇന്നസന്റിന്റെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ലെന്നും പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്നും മോഹൻലാൽ പറഞ്ഞിരുന്നു. 

ADVERTISEMENT

കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെയും ഇരിങ്ങാലക്കുട ടൗൺ ഹാളിലെയും പൊതുദർശനത്തിന് ശേഷമാണ് ഇന്നസെന്റിന്റെ ഭൗതിക ശരീരം ഇരിങ്ങാലക്കുടയിലെ വീട്ടിൽ എത്തിച്ചത്. കൊച്ചി കടവന്ത്രയിലും ഇരിങ്ങാലക്കുടയിലും നടന്ന പൊതുദർശനത്തിൽ കലാ-സാമൂഹിക മേഖലയിലെ പ്രമുഖർ എത്തിച്ചേർന്നിരുന്നു. ഇരിങ്ങാലക്കുടയിലെ വീട്ടിൽ ഇന്ന് രാത്രിയോടെ പൊതുദർശനം അവസാനിക്കും. സെന്റ് തോമസ് കത്തീഡ്രലിൽ നാളെ രാവിലെ 10നാണ് സംസ്കാരം.