നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിലിന്റെ കബറടക്കം വെള്ളിയാഴ്ച 4 മണിയോടെ ചെമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു. മമ്മൂട്ടിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം സുരേഷ് ഗോപി, സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍, മന്ത്രിമാരായ വി.എന്‍.വാസവന്‍, പി.പ്രസാദ് എം.പിമാരായ ജോസ്.കെ.മാണി, എ.എ.റഹിം എന്നിവർ കബറടക്കത്തിൽ പങ്കെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

ചെമ്പ് പാണപറമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ് ഫാത്തിമ. നടൻ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കൾ. 

ADVERTISEMENT

നടന്മാരായ ദുൽഖർ സൽമാൻ, അഷ്കർ സൗദാൻ, മഖ്‌ബൂൽ സൽമാൻ തുടങ്ങിയവർ കൊച്ചുമക്കളാണ്. മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശേരി), സുല്‍ഫത്ത്, ഷെമിന, സെലീന.