‘എന്റേത് നോർമൽ ഡെലിവറി’; ഹംദുവിനെ പരിചയപ്പെടുത്തി ഷംന കാസിം; വിഡിയോ
കുഞ്ഞുവാവയെ പ്രേക്ഷകർക്കു പരിചയപ്പെടുത്തി നടി ഷംന കാസിം. ഹംദാൻ ആസിഫ് അലി എന്നാണ് കുഞ്ഞിന്റെ പേര്. പേരു ചുരുക്കി ഹംദു എന്നാണ് ഷംന കുഞ്ഞിനെ വിളിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഹംദുവിന്റെ വിശേഷങ്ങൾ പങ്കുവച്ച് ഷംന എത്തിയത്. പ്രസവശേഷമുള്ള തന്റെ ആദ്യ വിഡിയോയാണിതെന്നും സുഖവിവരം അന്വേഷിച്ച

കുഞ്ഞുവാവയെ പ്രേക്ഷകർക്കു പരിചയപ്പെടുത്തി നടി ഷംന കാസിം. ഹംദാൻ ആസിഫ് അലി എന്നാണ് കുഞ്ഞിന്റെ പേര്. പേരു ചുരുക്കി ഹംദു എന്നാണ് ഷംന കുഞ്ഞിനെ വിളിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഹംദുവിന്റെ വിശേഷങ്ങൾ പങ്കുവച്ച് ഷംന എത്തിയത്. പ്രസവശേഷമുള്ള തന്റെ ആദ്യ വിഡിയോയാണിതെന്നും സുഖവിവരം അന്വേഷിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ഷംന പറയുന്നു.
തന്റെ പ്രസവം നോർമൽ ആയിരുന്നുവെന്നും അതിന്റെ കൂടുതൽ വിശേഷങ്ങൾ വരും വിഡിയോയിലൂടെ തുറന്നുപറയുമെന്നും ഷംന പറഞ്ഞു. കുഞ്ഞാവയ്ക്കു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ മേക്കിങ് ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തിറങ്ങിയ വിഡിയോയിൽ കാണാനാകുന്നത്. മിനുമിനുത്ത തുണിയിൽ പൊതിഞ്ഞ്, തുറന്ന കൊട്ടയിൽ വച്ചാണ് ഫോട്ടോഷൂട്ട്. കുഞ്ഞുവാവയുടെ മുഖം മറച്ചു പിടിച്ചാണ് ഷംന വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുഞ്ഞുകൺമണിക്ക് ദുബായി കിരീടാവകാശിയുടെ പേര് നൽകി ഷംന കാസിം
ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ഉടൻ പുറത്തുവിടുമെന്നും അപ്പോൾ ഹംദുവിന്റെ മുഖം കാണാമെന്നും ഷംന പറഞ്ഞു.