വിവാദങ്ങൾക്കും ‘വിലക്കു’കൾക്കുമിടെ ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ‘ഡാൻസ് പാർട്ടി’ എന്നാണ്. കൊച്ചി നഗരാതിർത്തിയിൽ ഡാൻസും പാർട്ടിയുമൊക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ കടന്നു വരുന്ന ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാദങ്ങൾക്കും ‘വിലക്കു’കൾക്കുമിടെ ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ‘ഡാൻസ് പാർട്ടി’ എന്നാണ്. കൊച്ചി നഗരാതിർത്തിയിൽ ഡാൻസും പാർട്ടിയുമൊക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ കടന്നു വരുന്ന ഒരു സംഭവവും അതിനെ തരണം ചെയ്യുവാനുള്ള ശ്രമങ്ങളുമാണ് അവതരിപ്പിക്കുന്നത്

ADVERTISEMENT

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ലെന, സാജു നവോദയ (പാഷാണം ഷാജി) പുതുമുഖം ശ്രിന്ദ, നാരായണൻകുട്ടി എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

ADVERTISEMENT

സംവിധായകൻ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്നു. ബിനു കുര്യൻ ഛായാഗ്രഹണവും, വി. സാജൻ എഡിറ്റിങും നിർവഹിക്കുന്നു.

ADVERTISEMENT

കലാസംവിധാനം സതീഷ് കൊല്ലം, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, കോ-ഡയറക്ടർ പ്രകാശ് കെ. മധു, പരസ്യകല കോളിൻസ് ലിയോഫിൽ, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ഷഫീഖ്, പ്രോജക്റ്റ് ഡിസൈനർ മധു തമ്മനം, പ്രൊഡക്‌ഷൻ കൺട്രോളർ സുനിൽ ജോസ്, പിആർഒ വാഴൂർ ജോസ്, എ.എസ്. ദിനേശ്; സ്റ്റിൽസ് നിദാദ്.