കുപ്പി പൊട്ടിയപ്പോഴെ തോന്നി അത് സംഭവിക്കുമെന്ന്: ബിഗ് ബോസില്‍ നിന്നും ശ്രുതി ലക്ഷ്മി പുറത്ത്
ബിഗ് ബോസ് സീസൺ ഫൈവിൽ നിന്നും നടി ശ്രുതി ലക്ഷ്മി പുറത്ത്. അൻപത്തിയാറാം ദിവസമാണ് ബിഗ് ബോസ് ഹൗസിലെ ശക്തയായ മത്സരാർഥികളിൽ ഒരാളായ ശ്രുതി വീടിനോട് വിട പറഞ്ഞത്. പുറത്താകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായും ബിഗ് ബോസ് ഹൗസ് മടുത്തിരുന്നുവെന്നും പുറത്തായ ശേഷം ശ്രുതി പറഞ്ഞു.

‘‘എനിക്ക് ഇന്നലേ മനസ്സില്‍ തോന്നി, ഇന്ന് പോകുമെന്ന്. എനിക്ക് മതിയായി. ഒരു സ്ഥലത്ത് എനിക്ക് മതിയായി എന്ന് തോന്നിയാല്‍ നന്നായി കളിക്കാൻ പറ്റില്ല എന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍. ഇനി അങ്ങോട്ട് പോയാല്‍ ഈ ശ്രുതിയില്‍ നിന്ന് മാറും. മാനസികമായി ബുദ്ധിമുട്ടാവും. കഴിഞ്ഞ 55 ദിവസം ഞാന്‍ വെള്ളം കുടിച്ചുകൊണ്ടിരുന്ന കുപ്പി ഇന്നലെ പൊട്ടിയപ്പോഴേ എനിക്ക് തോന്നി ഞാന്‍ പോകുമെന്ന്.
ഇത് വലിയൊരു അനുഭവമാണ്. അവിടെനിന്ന് കാണുമ്പോള്‍ നിങ്ങള്‍ക്ക് തോന്നാം, ഈ കുട്ടിയെന്താ ഇങ്ങനെ എന്നൊക്കെ. പക്ഷേ ബിഗ് ബോസ് വീട്ടിലേക്ക് കയറിക്കഴിഞ്ഞാല്‍ തികച്ചും വേറിട്ടൊരു അനുഭവമാണ്. നിങ്ങള്‍ക്ക് ചിലപ്പോള്‍ ശരിയെന്ന് തോന്നുന്നത് നമുക്ക് തെറ്റായിരിക്കാം. വീട്ടിലെ ആളുകള്‍ ഞാന്‍ ഭയങ്കര ഫേക്ക് ആണെന്ന് പറഞ്ഞപ്പോഴാണ് എനിക്കത് ഫീല്‍ ചെയ്തത്. ഞാന്‍ ഇങ്ങനെയാണ്. റിനോഷിനെയും മിഥുനെയും മിസ് ചെയ്യും. അത്രയും ക്വാളിറ്റിയുള്ള രണ്ട് വ്യക്തിത്വങ്ങളാണ് ഇരുവരും. ഇവര്‍ ടോപ്പ് 3 യില്‍ വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’’–ശ്രുതി പറഞ്ഞു.