അമ്മയെ ‘മുറിച്ചുവച്ചതു’ പോലെ: രംഭയുടെ മകളുടെ പുതിയ ചിത്രങ്ങൾ കണ്ട് ആരാധകർ
രംഭയുടെ മൂത്ത മകള്‍ ലാവണ്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകർ ഏറ്റെടുക്കുന്നത്. ഒരു സ്‌റ്റേജ് പ്രോഗ്രാമിന് ഇടയില്‍ എടുത്ത മകളുടെ ചിത്രങ്ങളാണ് രംഭ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. രംഭയ്ക്കും മകള്‍ക്കും ഉള്ള മുഖസാദൃശ്യമാണ് ആരാധകരെ

രംഭയുടെ മൂത്ത മകള്‍ ലാവണ്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകർ ഏറ്റെടുക്കുന്നത്. ഒരു സ്‌റ്റേജ് പ്രോഗ്രാമിന് ഇടയില്‍ എടുത്ത മകളുടെ ചിത്രങ്ങളാണ് രംഭ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. രംഭയ്ക്കും മകള്‍ക്കും ഉള്ള മുഖസാദൃശ്യമാണ് ആരാധകരെ അദ്ഭുതപ്പെടുത്തിയത്. ‘‘നിന്നെപ്പോലെ തന്നെ’’ എന്നായിരുന്നു നടി രാധിക ശരത്കുമാർ കമന്റ് ചെയ്തത്.
ഇത് രംഭയുടെ സ്‌കൂള്‍ ഫോട്ടോയാണോ എന്ന് ആദ്യം തെറ്റിദ്ധരിച്ചു പോയെന്നും അമ്മയെ ‘മുറിച്ചുവച്ചതു’ പോലെയുണ്ടെന്നും ആരാധകര്‍ പറയുന്നു. സർഗം സിനിമയിലെ രംഭയുടെ അതേ ലുക്കെന്നാണ് മലയാളി പ്രേക്ഷകർ കമന്റ് ചെയ്തത്.
2011 ലായിരുന്നു രംഭയും ഇന്ദ്രകുമാറും വിവാഹിതരാകുന്നത്. വിവാഹ ശേഷം കുടുംബത്തിനൊപ്പം കാനഡയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. സിനിമയില്‍നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി. തന്റെ കുടുംബവിശേഷങ്ങളുമായി രംഭ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. രംഭയ്ക്ക് രണ്ട് പെണ്‍കുട്ടികളും ഒരു മകനുമാണുള്ളത്.