27 സെക്കൻഡിൽ ഫിനിഷ് ചെയ്തു; ‘അണ്ടർവേൾഡ്’ ആയി അഖിൽ മാരാർ
ബിഗ് ബോസ് മലയാളം സീസണ്‍ 5 ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളില്‍ കയ്യടി നേടി അഖിൽ മാരാർ. ടിക്കറ്റ് ടു ഫിനാലെ വിഭാഗത്തില്‍ ബിഗ് ബോസ് കൊണ്ടുവന്ന ആദ്യ രണ്ട് ടാസ്കുകളിലും പോയിന്റ് പട്ടികയിൽ ഏറ്റവും പുറകിലായിരുന്നു അഖിൽ. രണ്ട് മത്സരങ്ങളിൽ നിന്നായി രണ്ട് പോയിന്‍റുകള്‍ മാത്രം നേടിയിരുന്ന അഖില്‍ മൂന്നാം ടാസ്കില്‍ ഒന്നാം സ്ഥാനം നേടി.

പിടിവള്ളിക്കും കുതിരപ്പന്തയത്തിനും ശേഷമുള്ള അണ്ടര്‍വേള്‍ഡ് ടാസ്കിലാണ് അഖിൽ വിജയക്കൊടി പാറിച്ചത്. ഹൗസിലെ സ്വിമ്മിങ് പൂളില്‍ ബിഗ് ബോസ് നിക്ഷേപിച്ചിരുന്ന നാണയങ്ങളില്‍ നിന്ന് സ്വന്തം ചിത്രമുള്ള നാണയം മുങ്ങി കണ്ടെത്തുന്നതാണ് അണ്ടർവേൾഡ് ടാസ്ക്. ഇതിനായി മത്സരാർഥികൾ എടുക്കുന്ന സമയം കണക്കാക്കിയാണ് വിജയികളെ തീരുമാനിക്കുക. പത്താം സ്ഥാനത്തെത്തിയ ശോഭ 7 മിനിറ്റും 7 സെക്കൻഡുമെടുത്താണ് തന്‍റെ ചിത്രമുള്ള കോയിന്‍ കണ്ടെത്തിയത്. ഒന്നാമതെത്തിയ അഖില്‍ എടുത്തത് വെറും 27 സെക്കന്‍ഡുകള്‍ മാത്രം.
ടിക്കറ്റ് ടു ഫിനാലെയിലെ 3 ടാസ്കുകള്‍ പൂര്‍ത്തീകരിച്ചു കഴിയുമ്പോൾ നാദിറയാണ് പോയിന്റിൽ മുന്നിൽ നിൽക്കുന്നത്. 28 പോയിന്റുകളാണ് നാദിറ ഇതുവരെ നേടിയത്. 22 പോയിന്‍റുകളുമായി റിനോഷും 18 പോയിന്‍റുകളുമായി സെറീനയുമാണ് തൊട്ടുപുറകിൽ.