സാന്ദ്ര തോമസ് പ്രൊഡക്‌ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേർന്നു നിർമിച്ചു നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന ‘നല്ല നിലാവുള്ള രാത്രി’ ടീസർ പുറത്തിറങ്ങി. ചിത്രം ജൂൺ 30 വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തും. സസ്പെന്‍സ് നിറഞ്ഞ മാസ് ആക്‌ഷൻ ത്രില്ലറായാണ് ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാന്ദ്ര തോമസ് പ്രൊഡക്‌ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേർന്നു നിർമിച്ചു നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന ‘നല്ല നിലാവുള്ള രാത്രി’ ടീസർ പുറത്തിറങ്ങി. ചിത്രം ജൂൺ 30 വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തും. സസ്പെന്‍സ് നിറഞ്ഞ മാസ് ആക്‌ഷൻ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. 

ADVERTISEMENT

ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ മർഫി ദേവസ്സിയും പ്രഫുൽ സുരേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

ADVERTISEMENT

സാന്ദ്ര തോമസ് പ്രൊഡക്‌ഷന്‍സിന്‍റെ ആദ്യ ചിത്രം കൂടിയാണ് നല്ല നിലാവുള്ള രാത്രി. അജയ് ഡേവിഡ് കാച്ചപ്പിള്ളി ചിഛായാഗ്രഹണം. എഡിറ്റിങ് ശ്യാം ശശിധരൻ, പ്രൊഡക്‌ഷൻ കൺട്രോളർ ഡേവിഡ്സൺ സി.ജെ., ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണി, സംഗീത സംവിധാനം കൈലാസ് മേനോൻ, ആക്ഷന്‍ കൊറിയോഗ്രഫി രാജശേഖരൻ, കലാസംവിധാനം ത്യാഗു തവനൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ദിനിൽ ബാബു, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്.