ടോളിവുഡ് ആകാംക്ഷയോടെ കാത്തിരുന്ന ആ പേര് ഇതാണ് – ക്ലിൻ കാര കൊനിഡേല! തെലുങ്ക് സൂപ്പർതാരം രാംചരൺ തേജയുടെയും ഉപാസന കാമിനേനിയുടെയും മകളുടെ പേര് പുറംലോകത്തെ അറിയിച്ചത്

ടോളിവുഡ് ആകാംക്ഷയോടെ കാത്തിരുന്ന ആ പേര് ഇതാണ് – ക്ലിൻ കാര കൊനിഡേല! തെലുങ്ക് സൂപ്പർതാരം രാംചരൺ തേജയുടെയും ഉപാസന കാമിനേനിയുടെയും മകളുടെ പേര് പുറംലോകത്തെ അറിയിച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോളിവുഡ് ആകാംക്ഷയോടെ കാത്തിരുന്ന ആ പേര് ഇതാണ് – ക്ലിൻ കാര കൊനിഡേല! തെലുങ്ക് സൂപ്പർതാരം രാംചരൺ തേജയുടെയും ഉപാസന കാമിനേനിയുടെയും മകളുടെ പേര് പുറംലോകത്തെ അറിയിച്ചത് മുത്തച്ഛൻ മെഗാസ്റ്റാർ ചിരംജീവിയാണ്. ലളിതാസഹസ്രനാമത്തിൽ നിന്നാണ് കൊനിഡേല കുടുംബത്തിലെ കുഞ്ഞുതാരത്തിനു പേര് കണ്ടെത്തിയതെന്നും ചിരംജീവി ട്വീറ്റ് ചെയ്തു. ജൂൺ 20 നു രാവിലെയായിരുന്നു രാം ചരൺ–ഉപാസന ദമ്പതികൾക്ക് പെൺകുഞ്ഞു പിറന്നത്.

ADVERTISEMENT

‘ക്ലിൻ‌ കാര എന്നാൽ പ്രകൃതിയുടെ മൂർത്തീഭാവമെന്ന് അർഥം. പ്രപഞ്ച മാതാവായ ശക്തിയുടെ സൂക്ഷ്മരൂപമാണത്.  ഞങ്ങളുടെ കൊച്ചു രാജകുമാരി വളരുമ്പോൾ ഈ ഗുണങ്ങളെല്ലാം അവളുടെ വ്യക്തിത്വത്തിൽ ഉണ്ടാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.’’ ചിരംജീവി ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

സംരംഭകയും അപ്പോളോ ആശുപത്രി ശൃംഖലയുടെ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി. 2012 ജൂണ്‍ 14നായിരുന്നു ഇരുവരേയും വിവാഹം. അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയര്‍പഴ്‌സൻ കൂടിയാണ് ഉപാസന.

ADVERTISEMENT

English Summary: Ram Charan, Upasana name their daughter Klin Kaara Konidela