ഒറ്റകയ്യിൽ ബൽകിയുടെ ‘ഗൂമെർ’; ട്രെയിലർ കാണാം
അഭിഷേക് ബച്ചൻ, സയ്യാമി ഖേർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ. ബൽകി സംവിധാനം ചെയ്യുന്ന ‘ഗൂമെർ’ സിനിമയുടെ ട്രെയിലർ എത്തി. വാഹനാപകടത്തിൽ ഒരു കൈ നഷ്ടപ്പെടുന്ന ക്രിക്കറ്റ് താരത്തിന്റെ അതിജീവന കഥയാണ് ചിത്രം പറയുന്നത്. അമിതാഭ് ബച്ചൻ അതിഥിവേഷത്തിലെത്തുന്നു. അംഗദ് ബേദി, ശബാന ആസ്മി എന്നിവരാണ് മറ്റ്

അഭിഷേക് ബച്ചൻ, സയ്യാമി ഖേർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ. ബൽകി സംവിധാനം ചെയ്യുന്ന ‘ഗൂമെർ’ സിനിമയുടെ ട്രെയിലർ എത്തി. വാഹനാപകടത്തിൽ ഒരു കൈ നഷ്ടപ്പെടുന്ന ക്രിക്കറ്റ് താരത്തിന്റെ അതിജീവന കഥയാണ് ചിത്രം പറയുന്നത്. അമിതാഭ് ബച്ചൻ അതിഥിവേഷത്തിലെത്തുന്നു.
അംഗദ് ബേദി, ശബാന ആസ്മി എന്നിവരാണ് മറ്റ് താരങ്ങൾ. സംഗീതം അമിത് ത്രിവേദി. ഛായാഗ്രഹണം വിശാല്‍ സിൻഹ.
ആർ. ബൽകി തന്നെയാണ് തിരക്കഥയും. ചിത്രം ഓഗസ്റ്റ് 18ന് തിയറ്ററുകളിലെത്തും.