ഉറ്റസുഹൃത്ത് സുഹാസിനി മണിരത്നത്തിന്റെ പിറന്നാൾ ആഘോഷമാക്കി ലിസിയും കൂട്ടരും. സുഹാസിനിയുടെ പിറന്നാൾ ഓഗസ്റ്റ് 15നാണ്. പക്ഷേ കാലത്തിനും മുൻപേ സഞ്ചരിക്കുന്ന കൂട്ടുകാരിക്ക് ലിസിയും കൂട്ടുകാരും ചേർന്ന് രണ്ടു ദിവസം മുൻപേ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചു. പിറന്നാൾ ആഘോഷത്തിനായി പ്രത്യേക ക്ഷണക്കത്ത് വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉറ്റസുഹൃത്ത് സുഹാസിനി മണിരത്നത്തിന്റെ പിറന്നാൾ ആഘോഷമാക്കി ലിസിയും കൂട്ടരും. സുഹാസിനിയുടെ പിറന്നാൾ ഓഗസ്റ്റ് 15നാണ്. പക്ഷേ കാലത്തിനും മുൻപേ സഞ്ചരിക്കുന്ന കൂട്ടുകാരിക്ക് ലിസിയും കൂട്ടുകാരും ചേർന്ന് രണ്ടു ദിവസം മുൻപേ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചു. പിറന്നാൾ ആഘോഷത്തിനായി പ്രത്യേക ക്ഷണക്കത്ത് വരെ തയാറാക്കിയിരുന്നു.

ADVERTISEMENT

പഴയതും പുതിയതുമായ തലമുറകളിൽ നിന്നുള്ള താരങ്ങൾ ഈ ജന്മദിനം ആഘോഷമാക്കാൻ സുഹാസിനിക്കൊപ്പം കൂടി. പൂർണിമ ഭാഗ്യരാജ്, രാജ്കുമാർ, ശരത്കുമാർ. ജയം രവി, സിദ്ദാർഥ്, അതിഥി രവി തുടങ്ങിയവർ പങ്കെടുത്തു. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ലിസി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ നടി ഖുശ്‌ബു കമന്റിലൂടെ തന്റെ പരിഭവം രേഖപ്പെടുത്തി.

ADVERTISEMENT

സുഹാസിനിയുടെ 61-ാം ജന്മദിനമാണ് കടന്നു പോയത്. ‘‘പിറന്നാൾ ആശംസകൾ‍‍‍ മൈ പാര്‍ടണർ ഇൻ ക്രൈം, 80–സ് ക്ലബ്ബിന്റെ ഫൗണ്ടർ മിസിസ് സുഹാസിനി മണിരത്നം. നിന്റെ പ്രിയപ്പെട്ട ഭർത്താവും ഇന്ത്യൻ സിനിമയിെല മികച്ച സംവിധായകനുമായ മണിരത്നം പറയുന്നതുപോലെ ‘കാലത്തിനും മുൻപേ സഞ്ചരിക്കുന്നവളാണ് നീ’. നിന്റെ ചടുലമായ ഊർജം ഞങ്ങൾക്കൊക്കെ പ്രചോദനമാണ്. പിറന്നാൾ ആശംസകൾ പ്രിയകൂട്ടുകാരി.’’–ലിസി കുറിച്ചു.

ADVERTISEMENT

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ സജീവമായ സുഹാസിനി അവസാനം എത്തിയത് വിജയരാഘവൻ നായകനായ 'പൂക്കാലം' എന്ന ചിത്രത്തിലാണ്. തെലുങ്ക് ചിത്രമായ മിസ്റ്റർ പ്രഗ്നന്റ് ആണ് നടിയുടെ പുതിയ പ്രോജക്ട്.