കാർത്തി നായകനായി 2010ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് ‘നാൻ മഹാൻ അല്ല’. സുശീന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം ബോക്സ്ഓഫിസിലും വിജയമായിരുന്നു. എന്നാൽ‍‍‍‍‍ ഈ ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് വിഷ്ണു വിശാലിനെയായിരുന്നു. വിഷ്ണു വിശാൽ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർത്തി നായകനായി 2010ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് ‘നാൻ മഹാൻ അല്ല’. സുശീന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം ബോക്സ്ഓഫിസിലും വിജയമായിരുന്നു. എന്നാൽ‍‍‍‍‍ ഈ ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് വിഷ്ണു വിശാലിനെയായിരുന്നു. വിഷ്ണു വിശാൽ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.

ADVERTISEMENT

സുശീന്ദ്രന്റെയും വിഷ്ണു വിശാലിന്റെയും ആദ്യ സിനിമയായിരുന്നു 2009ൽ റിലീസ് ചെയ്ത വെണ്ണിലാ കബഡി കൂട്ടം. ഈ ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കാനിരുന്ന ചിത്രമായിരുന്നു ‘നാന്‍ മഹാൻ അല്ല’. എന്നാൽ ചിത്രം കാർത്തിയിലേക്കെത്തുകയായിരുന്നു.

ADVERTISEMENT

‘‘എന്റെ പ്രിയപ്പെട്ട സിനിമകളിലൊന്ന്. വെണ്ണിലാ കബഡി കൂട്ടത്തിനു ശേഷം എന്റെ രണ്ടാമത്തെ സിനിമയായി സുശീന്ദ്രൻ സാറിനൊപ്പം ചെയ്യേണ്ടിരുന്ന സിനിമയാണിത്. അവസാനം അത് തീരുമാനിച്ചതുമാണ്. എന്നാൽ വിധി വേറെയായിരുന്നു. ചിലപ്പോഴൊക്കെ ചിന്തിക്കും, ഇതെന്റെ രണ്ടാമത്തെ സിനിമ ആയിരുന്നെങ്കിൽ. പിന്നെ ആലോചിക്കും, അല്ലായിരുന്നെങ്കിൽ.’’– ‘നാന്‍ മഹാൻ അല്ല’ സിനിമയുടെ പോസ്റ്റർ പങ്കുവച്ച് വിഷ്ണു വിശാൽ എക്സില്‍ കുറിച്ചു.