ഗോഡ്സില്ല എന്ന ഭീകരജീവിയെ ആധാരമാക്കി ഒരുക്കുന്ന ജാപ്പനീസ് ചിത്രം ഗോഡ്സില്ല മൈനസ് വൺ ട്രെയിലർ എത്തി. തകാഷി യമസാകി സംവിധാനം ചെയയ്ുന്ന ചിത്രം ഗോഡ്സില്ല ഫ്രാഞ്ചൈസിയിലെ 38ാമത്തെ ചിത്രമാണ്. ജാപ്പനീസ് എന്റർടെയ്ൻമെന്റ് കമ്പനിയായ ടൊഹോ കോ. ലിമിറ്റഡ് നിർമിച്ച് വിതരണം ചെയ്യുന്ന 33ാമത്തെ ഗോഡ്സില്ല ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോഡ്സില്ല എന്ന ഭീകരജീവിയെ ആധാരമാക്കി ഒരുക്കുന്ന ജാപ്പനീസ് ചിത്രം ഗോഡ്സില്ല മൈനസ് വൺ ട്രെയിലർ എത്തി. തകാഷി യമസാകി സംവിധാനം ചെയ്യുന്ന ചിത്രം ഗോഡ്സില്ല ഫ്രാഞ്ചൈസിയിലെ 38ാമത്തെ ചിത്രമാണ്. ജാപ്പനീസ് എന്റർടെയ്ൻമെന്റ് കമ്പനിയായ ടൊഹോ കോ. ലിമിറ്റഡ് നിർമിച്ച് വിതരണം ചെയ്യുന്ന 33ാമത്തെ ഗോഡ്സില്ല ചിത്രം കൂടിയാണിത്.

ADVERTISEMENT

38 സിനിമകളിൽ അഞ്ച് ഗോഡ്സില്ല സിനിമകളാണ് ഹോളിവുഡിൽ റിലീസ് ചെയ്തത്. ലെജൻഡറി പിക്ചേഴ്സ് ആണ് ഇതിൽ നാല് സിനിമകൾ നിർമിച്ചത്.

ADVERTISEMENT

ഗോഡ്സില്ല മൈനസ് വൺ നവംബർ മാസം തിയറ്ററുകളിലെത്തും.