ആരോഗ്യാവസ്ഥ മോശമായിരുന്നിട്ടും മകന്റെ സിനിമ കാണാൻ തിയറ്ററിലെത്തി ശ്രീനിവാസൻ. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രിമിയർ ഷോ കാണാൻ എത്തിയതായിരുന്നു ശ്രീനിവാസൻ. ഒപ്പം ഭാ​ര്യയും സുഹൃത്തുക്കളും ഉണ്ടായിരുന്നു. തിയറ്ററിനുള്ളിൽ പകുതി വരെ വീൽചെയറിൽ വന്ന അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യാവസ്ഥ മോശമായിരുന്നിട്ടും മകന്റെ സിനിമ കാണാൻ തിയറ്ററിലെത്തി ശ്രീനിവാസൻ. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രിമിയർ ഷോ കാണാൻ എത്തിയതായിരുന്നു ശ്രീനിവാസൻ. ഒപ്പം ഭാ​ര്യയും സുഹൃത്തുക്കളും ഉണ്ടായിരുന്നു. തിയറ്ററിനുള്ളിൽ പകുതി വരെ വീൽചെയറിൽ വന്ന അദ്ദേഹം പിന്നീട് ഭാര്യയുടെ കയ്യും പിടിച്ച് തിയറ്ററിനുള്ളിലേക്ക് പോകുകയായിരുന്നു. അദ്ദേഹത്തിന് ശ്വാസം മുട്ടലിന്റെ കുറച്ച് പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ട് സിനിമ കണ്ട ശേഷം പ്രതികരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും കൂടെ വന്നവർ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ADVERTISEMENT

ആശുപത്രിവാസത്തിനു ശേഷം ശ്രീനിവാസൻ അഭിനയത്തിൽ തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു ‘കുറുക്കൻ’. വിനീത് ശ്രീനിവാസനൊപ്പം രസകരമായൊരു കഥാപാത്രമായാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടതും.

ADVERTISEMENT

ധ്യാനിനൊപ്പം അജു വര്‍ഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. ചിത്രം സെപ്റ്റംബർ 15ന് തിയറ്ററുകളില്‍ എത്തും. നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 

ADVERTISEMENT

സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.