ഗണേഷ് ചതുർഥി ദിനം ആഘോഷമാക്കി നിത അംബാനിയും മുകേഷ് അംബാനിയും. കഴിഞ്ഞ മൂന്ന് വർഷമായി മുംബൈയിലെ വീട്ടിലാണ് ഈ വലിയ ആഘോഷം കൊണ്ടാടുന്നത്. സിനിമാ–സാംസ്കാരിക രംഗത്തെ പ്രമുഖരാണ് ഈ ആഘോഷച്ചടങ്ങിൽ അംബാനിയുടെ വീട്ടിൽ അതിഥികളായെത്തുക. കൂടുതലും ബോളിവുഡ് താരങ്ങളെയാണ് വിശേഷ ദിവസത്തിൽ അംബാനി കുടുംബം അതിഥികളായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗണേഷ് ചതുർഥി ദിനം ആഘോഷമാക്കി നിത അംബാനിയും മുകേഷ് അംബാനിയും. കഴിഞ്ഞ മൂന്ന് വർഷമായി മുംബൈയിലെ വീട്ടിലാണ് ഈ വലിയ ആഘോഷം കൊണ്ടാടുന്നത്. സിനിമാ–സാംസ്കാരിക രംഗത്തെ പ്രമുഖരാണ് ഈ ആഘോഷച്ചടങ്ങിൽ അംബാനിയുടെ വീട്ടിൽ അതിഥികളായെത്തുക. കൂടുതലും ബോളിവുഡ് താരങ്ങളെയാണ് വിശേഷ ദിവസത്തിൽ അംബാനി കുടുംബം അതിഥികളായി വിളിക്കുക. 

ADVERTISEMENT

ഇത്തവണ നയൻതാരയെയും ഭർത്താവ് വിഘ്നേശ് ശിവനെയും ഇവർ ക്ഷണിച്ചിരുന്നു. കൂടാതെ ‘ജവാൻ’ സംവിധായകനായ അറ്റ്‍ലിയും ഭാര്യ പ്രിയയും ആഘോഷത്തിൽ പങ്കെടുക്കാനെത്തി.

രാവു പകലാക്കിയ ആഘോഷത്തിൽ ഷാറുഖ് ഖാനും കുടുംബവും, സൽമാൻ ഖാൻ, അനില്‍ കപൂർ, രൺവീർ സിങ്–ദീപിക പദുക്കോൺ, ആലിയ ഭട്ട്, രശ്മിക മന്ദാന, സച്ചിൻ തെൻഡുൽക്കറും കുടുംബവും, ഷാഹിദ് കപൂർ, പാണ്ഡ്യ കുടുംബം തുടങ്ങി സിനിമാ ലോകത്തെയും ക്രിക്കറ്റ് ലോകത്തെയും പ്രമുഖർ അതിഥികളായെത്തി.

ADVERTISEMENT

ബോളിവുഡ് താരങ്ങളാണ് ആഘോഷത്തിന്റെ മാറ്റുകൂട്ടിയത്. ഐശ്വര്യ റായി മകൾ ആരാധ്യയ്ക്കൊപ്പമാണ് എത്തിയത്.

മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും കുടുംബാംഗങ്ങളും ചേർന്ന് ഗണേഷ് ചതുർഥിക്കായി പ്രത്യേക പൂജയും നടത്തി.

ADVERTISEMENT