ആദ്യമായി അഭിനയിക്കുന്ന സിനിമയ്ക്കു വേണ്ടി തന്നെ അണിയിച്ചൊരുക്കുന്ന മേക്കപ്പ് ടീമിനെ പരിചയപ്പെടുത്തി നർത്തകി മേതിൽ ദേവിക. ദേശീയ പുരസ്‌കാരം നേടിയ ‘മേപ്പടിയാൻ’ ചിത്രത്തിന്റെ സംവിധായകനായ വിഷ്ണു മോഹന്റെ പുതിയ ചിത്രമായ 'കഥ ഇന്നുവരെ'യിൽ ആണ് മേതിൽ ദേവിക ആദ്യമായി അഭിനേത്രിയുടെ വേഷമണിയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യമായി അഭിനയിക്കുന്ന സിനിമയ്ക്കു വേണ്ടി തന്നെ അണിയിച്ചൊരുക്കുന്ന മേക്കപ്പ് ടീമിനെ പരിചയപ്പെടുത്തി നർത്തകി മേതിൽ ദേവിക.  ദേശീയ പുരസ്‌കാരം നേടിയ ‘മേപ്പടിയാൻ’ ചിത്രത്തിന്റെ സംവിധായകനായ വിഷ്ണു മോഹന്റെ പുതിയ ചിത്രമായ 'കഥ ഇന്നുവരെ'യിൽ ആണ് മേതിൽ ദേവിക ആദ്യമായി അഭിനേത്രിയുടെ വേഷമണിയുന്നത്.  ആദ്യസിനിമയിലേക്ക് തന്നെ അണിയിച്ചൊരുക്കുന്നവർ തനിക്ക് വെറും സപ്പോർട്ട് ടീം മാത്രമല്ല മറിച്ച് സിനിമയുടെ സെറ്റിലുണ്ടായിരുന്ന സമയം മുഴുവൻ കഥകളും പുതിയ അനുഭവങ്ങളുമായി തന്റെ ജീവിതം മനോഹരമാക്കിയവരാണെന്ന് താരം കുറിച്ചു.   

ADVERTISEMENT

‘‘ഇവരാണ് ‘കഥ ഇന്നുവരെ’യിലെ എന്റെ സപ്പോർട്ട് ടീം.  ഇവർ എന്നെ ക്യാമറയ്ക്ക് മുന്നിലെത്തിക്കാൻ തയ്യാറാക്കുക മാത്രമല്ല ചെയ്യുന്നത് ക്യാമറക്ക് പുറത്ത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളും കഥകളും കൊണ്ട് എന്റെ ജീവിതം നിറയ്ക്കുകയാണിവർ.  സുധി, ജിത്തു, ഗീതു, ജയന്ത്, അഭിജിത്ത് എന്നിവർക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങളിൽ പകർത്തിയ ചിത്രമാണിത്." 

ADVERTISEMENT

സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങളിലെ’ നായിക എന്ന വലിയ സന്തോഷം പോലും വേണ്ടെന്ന് വച്ച് സിനിമയിലേക്ക് ഒരിക്കലും വരില്ല എന്ന് പ്രഖ്യാപിച്ചിരുന്ന നർത്തകിയാണ് മേതിൽ ദേവിക.  പതിമൂന്നാം വയസ്സ് മുതൽ നിരവധി പ്രതിഭാധനന്മാരായ സംവിധായകരുടെ ക്ഷണം നിരസിച്ച താരമാണ് ഇപ്പോൾ ഒരു ഇളമുറക്കാരനായ സംവിധായകന്റെ കഠിന പരിശ്രമത്തിനൊടുവിൽ ബിഗ് സ്‌ക്രീനിൽ എത്തുന്നത്.  നാൽപത്തിയാറാം വയസ്സിൽ ബിജു മേനോന്റെ നായികയായാണ് േമതിൽ ദേവികയുടെ അരങ്ങേറ്റം.