അമിത് ചക്കാലക്കലിന്റെ പിതാവ് സാജു ജേക്കബ് അന്തരിച്ചു
നടൻ അമിത് ചക്കാലക്കലിന്റെ പിതാവ് സാജു ജേക്കബ് (65) അന്തരിച്ചു. രാവിലെ 8 മണിമുതൽ എറണാകുളം കലൂരിലുള്ള വീട്ടിൽ പൊതുദർശനം. വൈകിട്ട് നാലിന് എളംകുളം, ഫാത്തിമ മാതാ ചർച്ചിൽ സംസ്കാര ചടങ്ങുകൾ നടക്കും. ഭാര്യ: ഷേർലി സജു (മേഴ്‌സി ). മക്കൾ: അമിത് ചക്കാലക്കൽ, അഖിൽ ( അക്കു ). മരു മകൾ: ആതിര അമിത്. പേരക്കുട്ടി:

നടൻ അമിത് ചക്കാലക്കലിന്റെ പിതാവ് സാജു ജേക്കബ് (65) അന്തരിച്ചു. രാവിലെ 8 മണിമുതൽ എറണാകുളം കലൂരിലുള്ള വീട്ടിൽ പൊതുദർശനം. വൈകിട്ട് നാലിന് എളംകുളം, ഫാത്തിമ മാതാ ചർച്ചിൽ സംസ്കാര ചടങ്ങുകൾ നടക്കും.
ഭാര്യ: ഷേർലി സജു (മേഴ്‌സി ). മക്കൾ: അമിത് ചക്കാലക്കൽ, അഖിൽ ( അക്കു ). മരു മകൾ: ആതിര അമിത്. പേരക്കുട്ടി: ജേക്കബ് അമിത്.
എന്‍ജിനീയറിങ് പഠന്നത്തിനുശേഷമാണ് അമിത് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡി എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടക്കം. പിന്നീട് ആസിഫ് അലി, ഭാവന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹണിബീ എന്ന ചിത്രത്തില്‍ ക്യാരക്റ്റര്‍ റോള്‍ ചെയ്തു. ഈ ചിത്രത്തിനുശേഷം ഇയ്യോബിന്റെ പുസ്തകം, ഹണീബി 2, സൈറാബാനു, കായംകുളം കൊച്ചുണ്ണി, പ്രേതം 2 തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
2019ല്‍ പുറത്തിറങ്ങിയ ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിലെ ക്രിസ്ത്യന്‍ പുരോഹിതന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘സന്തോഷം’, ‘പ്രാവ്’ എന്നിവയാണ് അമിത് നായകനായെത്തിയ പുതിയ സിനിമകൾ.