മോഹൻലാലും ജോഷിയും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ചെമ്പൻ വിനോദ് ജോസ് തിരക്കഥ എഴുതുന്ന സിനിമയ്ക്ക് റമ്പാൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. മാസ് എന്റർടെയ്നറായ സിനിമയിൽ മീശ പിരിച്ച്, മുണ്ട് മടക്കിക്കുത്തി എത്തുന്ന മോഹൻലാലിനെ കാണാൻ ആകും എന്ന ആകാംക്ഷയിലാണ് ആരാധകർ. കയ്യിൽ ചുറ്റികയും തോക്കുംവച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാലും ജോഷിയും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ചെമ്പൻ വിനോദ് ജോസ് തിരക്കഥ എഴുതുന്ന സിനിമയ്ക്ക് റമ്പാൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. മാസ് എന്റർടെയ്നറായ സിനിമയിൽ മീശ പിരിച്ച്, മുണ്ട് മടക്കിക്കുത്തി എത്തുന്ന മോഹൻലാലിനെ കാണാൻ ആകും എന്ന ആകാംക്ഷയിലാണ് ആരാധകർ. കയ്യിൽ ചുറ്റികയും തോക്കുംവച്ച് മുണ്ട് മടക്കുക്കുത്തി നിൽക്കുന്ന നായകനെയാണ് സിനിമയുടെ മോഷൻ പോസ്റ്ററിൽ കാണാനാകുന്നത്.

സമീർ താഹിർ ഛായാഗ്രഹണം. സംഗീതം വിഷ്ണു വിജയ്. കോസ്റ്റ്യൂം മാഷർ ഹംസ. മേക്കപ്പ് റോണക്സ് സേവ്യർ. എഡിറ്റിങ് വിവേക് ഹർഷൻ. 2024 ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2025 വിഷു റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും. ഇന്ത്യയിലും വിദേശത്തുമാകും ഈ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കുക. ചെമ്പോസ്‌കി മോഷൻ പിക്ചേർസ്, എയ്ൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോസ് ചേർന്നാണ് നിർമാണം.

ADVERTISEMENT

അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്കു േശഷം ചെമ്പൻ വിനോദ് തിരക്കഥ എഴുതുന്ന സിനിമ കൂടിയാകും ഇത്. ൈലല ഓ ലൈല എന്ന ചിത്രമാണ് മോഹൻലാൽ–ജോഷി കൂട്ടുകെട്ടില്‍ അവസാനം പുറത്തിറങ്ങിയത്. 

2019ൽ പൊറിഞ്ചു മറിയം ജോസിലൂടെ ജോഷി ശക്തമായ തിരിച്ചുവരവ് നടത്തി. 2022ൽ പാപ്പനിലൂടെ അടുത്ത ഹിറ്റും മലയാളത്തിനു സമ്മാനിച്ചു. ജോജു ജോർജ് നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ആന്റണിയാണ് ജോഷിയുടെ ഈ വർഷത്തെ റിലീസ്. 

English Summary:

Mohanlal-Joshiy Movie Titled Rambaan