ശ്രീനാഥ് ഭാസിയും വാണി വിശ്വനാഥും പ്രധാന വേഷത്തിൽ എത്തുന്ന ‘ആസാദി’ ക്യാരക്ടർ ടീസർ റിലീസ് ചെയ്തു. ചിത്രത്തിലെ ഏഴ് പ്രധാന അഭിനേതാക്കളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. ലിറ്റിൽ ക്രൂ ഫിലിംസിന്റെ ബാനറിൽ ഫൈസൽ രാജ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോ ജോർജ് ആണ്. വാണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനാഥ് ഭാസിയും വാണി വിശ്വനാഥും പ്രധാന വേഷത്തിൽ എത്തുന്ന ‘ആസാദി’ ക്യാരക്ടർ ടീസർ റിലീസ് ചെയ്തു. ചിത്രത്തിലെ ഏഴ് പ്രധാന അഭിനേതാക്കളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. ലിറ്റിൽ ക്രൂ ഫിലിംസിന്റെ ബാനറിൽ ഫൈസൽ രാജ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോ ജോർജ് ആണ്. 

വാണി വിശ്വനാഥ് പത്തു വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തെത്തുന്ന ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസി, ലാൽ, രവീണാ രവി സൈജു കുറുപ്പ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാഗറാണ് ത്രില്ലർ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്. 

ADVERTISEMENT

പ്രമുഖ ഡബ്ബിങ് താരം ശ്രീജ രവിയുടെ മകളാണ് രവീണ. ടി.ജി. രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആന്‍ററണി ഏലൂർ, അബിൻ ബിനോ എന്നിവരും ചിത്രത്തിലുണ്ട്.  ഗാനങ്ങൾ ഹരി നാരായണൻ, സംഗീതം വരുൺ ഉണ്ണി, ഛായാഗ്രഹണം സനീഷ് സ്റ്റാൻലി, എഡിറ്റിങ് നൗഫൽ അബ്ദുള്ള, കലാസംവിധാനം സഹസ് ബാല, കോസ്റ്റ്യൂം ഡിസൈൻ വിപിൻദാസ്.

മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ശരത് സത്യ, അസോസിയേറ്റ് ഡയറക്ടേർസ് അഖിൽ കഴക്കൂട്ടം, വിഷ്ണു, വിവേക് വിനോദ്, പ്രൊജക്റ്റ് ഡിസൈൻ സ്റ്റീഫൻ വല്യാറ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്സ് പി.സി. വർഗീസ്, സുജിത് അയണിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ ആന്റണി ഏലൂർ, പിആർഒ പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ് ബിസി. ക്രിയേറ്റീവ്സ്, ഫോട്ടോ ഷിജിൻ രാജ്, പിആർഒ വാഴൂർ ജോസ്.

English Summary:

Mollywood actress Vani Viswanath is making a comeback to the film industry after a 10-year break with the movie 'Azadi'