സംവിധാനം ഐശ്വര്യ രജനികാന്ത്; ‘ലാൽ സലാം’ ടീസർ; പുതിയ ലുക്കിൽ രജനി
ലൈക്ക പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം സിനിമയുടെ ടീസർ എത്തി. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തിൽ എത്തുന്നു. മൊയ്തീൻ ഭായ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനി

ലൈക്ക പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം സിനിമയുടെ ടീസർ എത്തി. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തിൽ എത്തുന്നു.
മൊയ്തീൻ ഭായ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനി അവതരിപ്പിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ വൈ രാദാ വൈ എന്ന സിനിമയ്ക്കു ശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലാൽ സലാം.
ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സംഗീതം എ.ആർ. റഹ്മാൻ, ഛായാഗ്രഹണം വിഷ്ണു രംഗസാമി, എഡിറ്റർ പ്രവീണ് ഭാസ്‌കർ. ചിത്രം അടുത്ത വർഷം ജനുവരിയിൽ തിയറ്ററുകളിലെത്തും.